ഇടുക്കി: തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ.പതിനേഴുകാരിയെ 15 -ലേറെ പേർ വിവധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായിട്ടാണ് പോലീസ് കേസ് അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പോലീസ് കണ്ടെത്തൽ.തൊടുപുഴ പോലീസ് ആശുപത്രിയിൽ എത്തിയാണ് 42 കാരിയുടെ...
കൊല്ലം ;വാഹനം മറികടക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെത്തുടർന്ന് കാർ യാത്രികരായ എസ്ഐയെയും കുടുംബാംഗങ്ങളെയും മർദ്ധിച്ച സംഭവത്തിൽ ബൈക്ക് യാത്രക്കാരരനെതിരെ വധശ്രമത്തിന് കേസെടുത്തെന്ന് പോലീസ്. കാർ യാത്രികരായ കുണ്ടറ സ്പെഷൽ ബ്രാഞ്ച് എസ്ഐ പേരയം അമ്പിയിൽ വൈഷ്ണവത്തിൽ എസ്.സുഗുണൻ...
കൊച്ചി: മോട്ടോർ വാഹന വകുപ്പിലെ എല്ലാ റീജിയണൽ / സബ് റീജിയണൽ ട്രാൻസ്പോർട് ഓഫീസുകളും സംയുക്തമായി സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്ത് ഏപ്രിൽ 22 ന് എറണാകുളം ടൗൺ ഹാളിൽ നടത്തും. ഗതാഗത വകുപ്പ് മന്ത്രി...
തൊടുപുഴ;സൂര്യനെല്ലി മോഡൽ പീഡനപരമ്പരയ്ക്ക് ഇരയായ 17 കാരിയുടെ കുടുംബത്തിന്റെ സ്ഥിതി ദയനീയം. ഓപ്പറേഷനെത്തുടർന്ന് കിടപ്പിലായ മാതാവും വീട്ടുവേല ചെയ്ത് കുടുംബ കാര്യങ്ങളും ചികത്സയും നടത്തിവരുന്ന മുത്തശിയുമാണ് പെൺകുട്ടിയുടെ ഉറ്റ ബന്ധുക്കൾ.അമ്മയ്ക്ക് സംസാരിയ്ക്കുന്നതിന് കഴിയും.എന്നാൽ തിരിഞ്ഞുകിടക്കണമെങ്കിൽ പോലും...
അടിമാലി;മകന്റെ ആസിഡ് ആക്രണത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന പിതാവ് മരിച്ചു. അടിമാലി പഴമ്പിള്ളിച്ചാൽ പടയറ ചന്ദ്രസേനൻ(60) ആണ് മരണപ്പെട്ടത്.ഒരു മാസത്തോളമായി കോട്ടയം മെഡിയ്ക്കൽ കോളേജിൽ ചികത്സയിലായിരുന്നു.ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.ഭാര്യ കനകവല്ലി,മകൾ ജ്യോതിഷ.അടിമാലി പോലീസ് മേൽനടപടി സ്വീകരിച്ചുവരുന്നു. വാക്കുതർക്കത്തെത്തുടർന്ന്്...