കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം റാണി കല്ലിൽ കാറുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. പാറത്തോട് കടുവാളുങ്കൽ സുനിലിന്റെ ഭാര്യ പ്രസന്നകുമാരി (കവിത – 38) യാണ് മരിച്ചത്. ആശുപത്രിയിൽപ്പോയി പാറത്തോട്ടിലേക്ക് മടങ്ങുകയായിരുന്നു കവിതയും...
മൂന്നാർ;പ്രണയം നിരസിച്ചതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്ലസ്ടു വിദ്യാർത്ഥി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ട്വസ്റ്റ്. 18 വയസ്സ് പൂർത്തിയായതായി വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ മൂന്നാർ സ്വദേശിയായ പ്ലസടു വിദ്യാർത്ഥിയ്ക്കെതിരെ മൂന്നാർ പോലീസ് വധശ്രമത്തിന് കേസെടുത്തു. വിദ്യാർത്ഥി...
കോതമംഗലം;ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നേര്യമംഗലം സെന്ററിലുള്ള സഭകളുടെ സംയുക്ത ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിയ്ക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പോത്താനിക്കാട് ഗ്രേസ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ ഞായറാഴ്ച സാമപിയ്ക്കും.വൈകിട്ട് 6-നാണ് കൺവെൻഷൻ ആരംഭിക്കുന്നത്.ഇന്ന്...
ചെറുതോണി: കിടപ്പ് രോഗിയായ ഭാര്യയെ പരിചരിക്കാൻ മടി.കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്വാഭാവിക മരണമെന്ന് വരുത്തി തീർക്കാൻ ശ്രമം.ഭർത്താവ് അറസ്റ്റിൽ. ഇടുക്കി ആലിൻ ചുവട് സ്വദേശി കാലായിക്കൽ മുനി സ്വാമിയാണ് ഭാര്യ രഞ്ജിനി(55) യെ കൊലപ്പെടുത്തിയത്.കഴിഞ്ഞ...
മൂവാറ്റുപുഴ:കോളേജ് വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച് അപമാനിക്കാൻ ശ്രമിച്ചശേഷം ട്രെയിനിൽ രക്ഷപെടാൻ ശ്രമിച്ച പശ്ചിമബംഗാൾ സ്വദേശിയെ ആർ പി എഫിന്റെ സഹായത്തോടെ പോലീസ് ചെന്നൈയിൽ നിന്നും പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് ഡെബിപൂര് സ്വദേശി ബിശ്വജിത്ത് സർക്കാർ (25)...