ഡൽഹി ; പൊതുതെരഞ്ഞെടുപ്പിലേക്കൊരുങ്ങി രാജ്യം. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം....
തിരുവനന്തപുരം ; സംസ്ഥാനത്ത് രണ്ടുഗഡു ക്ഷേമപെന്ഷന് കുടിശിക കൂടി വിഷുവിന് മുന്‍പ് വിതരണം ചെയ്യുമെന്ന് ധനവകുപ്പ്. ഇന്ന് വിതരണം ചെയ്തു തുടങ്ങിയ ഒരു ഗഡുവും കൂടി ചേര്‍ത്താല്‍ വിഷുവിന് മുമ്പ് നല്‍കുന്നത് മൂന്ന് മാസത്തെ കുടിശിക....
കോഴിക്കോട് ; പുതുപ്പാടിയില്‍ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് അപകടം. രാവിലെ 7.45ഓടെ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ പുതുപ്പാടി പഞ്ചായത്ത് ബസാറിലാണ് സംഭവം. സുല്‍ത്താൻ ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ആംബുലൻസും കൊല്ലത്തേക്ക് പോവുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലൻസില്ലെ...
ആലുവ ; പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് ആലുവ യു.സി കോളേജിലെ ഇലക്ഷൻ സ്ട്രോംഗ് റൂം സംവിധാനം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. തഹസീൽദാർ...
കൊച്ചി ; സിയാൽ ഡ്യൂട്ടിഫ്രീ ഉപഭോക്താക്കൾക്കായി, 2023 നവംബർ 1 മുതൽ 2024 ജനുവരി 31 വരെ സംഘടിപ്പിച്ച ‘ഗ്രേറ്റ് വിൻ്റർ ഷോപ്പിംഗ് ഫെസ്റ്റിവൽ’ -ന്റെ സമ്മാനദാനം നടത്തി. മെഗാ സമ്മാനമായ 25 പവൻ സ്വർണം,...