കോഴിക്കോട് ; കേരളത്തില്‍ ഏപ്രില്‍ 26, വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത്. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് വക്കുന്നത് മുസ്ലിം ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും വലിയ പ്രയാസം സൃഷ്ടിക്കും. പോളിംഗ് എജന്റുമാരായ വിശ്വാസികള്‍ക്കും അസൗകര്യമുണ്ടാക്കുമെന്ന് കേരള...
കോതമംഗലം:കോഴിക്കോട് പേരാമ്പ്ര വാളൂരിലെ കുറുക്കുടി മീത്തൽ അനു(26)വിന്റെ മരണത്തിന് പിന്നിലെ ദൂരൂഹതയുടെ ചുരുൾ നിവർന്നു.അരും കൊലയെന്നും പ്രതി പിടിയെന്നും വാർത്തകൾ. ഒന്നര പതിറ്റാണ്ട് മുമ്പുള്ള കോതമംഗലം ചെറുവട്ടൂരിലെ അംഗൻവാടി അധ്യാപികയുടെ മരണവും ചർച്ചകളിൽ.ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും...
കൊച്ചി ; മോന്സന് കേസിലെ പരാതിക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈ.ആര് റസ്റ്റത്തിനെതിരെ വിജിലന്‍സ് അന്വേഷണം. കേസ് അന്വേഷണം വേഗത്തിലാക്കാന്‍ റസ്റ്റം പണം ആവശ്യപ്പെട്ടു...
കോഴിക്കോട് ;വാളൂരിലെ കുറുക്കുടി മീത്തൽ അനുവിന്റെ (26) മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്്.ആഭരണം തട്ടിയെടുക്കുന്നതിനായി അനുവിനെ മുമ്പ് ബലാൽസംഘകേസിൽ പ്രതിയായിരുന്ന മോഷ്ടാവ് കൊലപ്പെടുത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവ്...
മൂന്നാർ;പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ അനുനയിപ്പിക്കാൻ ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കൾ രംഗത്തിറങ്ങിയതായി അഭ്യൂഹം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.ജയചന്ദ്രൻ, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, എം.എം.മണി എംഎൽഎ എന്നിവർ മൂന്നാറിലെ രഹസ്യകേന്ദ്രത്തിൽ...