പിറവം ;റവന്യു ജില്ലാ കലോത്സവത്തിന് ഇന്ന് പിറവത്ത് തിരിതെളിയും.കാല് നൂറ്റാണ്ടിന് ശേഷമാണ് ജില്ലാ തല കലോത്സവത്തിന് പിറവം വേദിയാകുന്നത്. 14 വിദ്യാഭ്യസ ഉപ ജില്ലകളില്‍ നിന്നായി എത്തുന്ന 8000 കലപ്രതിഭകള് 15 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍...
കോലഞ്ചേരി;എ ടി എം തകര്‍ത്ത് മോഷണശ്രമം പ്രതി പിടിയില്‍. ഒഡീഷ കണ്ഡമാല്‍ സ്വദേശി അഖില മാലിക്ക് (26) ആണ് പുത്തന്‍കുരിശ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ 16 ന് കോലഞ്ചേരിയിലെ ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് പണം കവരാന്‍...
അടിമാലി;ഹോണററി ഡോക്ടറേറ്റ് ലഭിച്ച മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ബിജു ലോട്ടസിനെ അടിമാലി പ്രസ് ക്ലബ് ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സിജോ പുല്ലന് അധ്യക്ഷത വഹിച്ചു. വേള്‍ഡ് പീസ് ഓഫ് യുണൈറ്റഡ് നേഷന്‍സ് സര്‍വകലാശാലയില്‍...
കോതമംഗലം;മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്റെ സപ്തതിയാഘോഷങ്ങളുടെ ഭാഗമായി എം എ കോളേജ് അസോസ്സിയേഷന്റെ ആതിഥേയത്വത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. മത്സരങ്ങളുടെ ഉദ്ഘാടനം നവംബര്‍ 29 ന് രാവിലെ 10 -ന്...
കോതമംഗലം;യത്ര ബസ്സില്‍ പൊട്ടിത്തെറി.ഇന്ന് രാവിലെ 10 മണിയോടടുത്ത് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളിക്ക് സമീപം കൊച്ചി-ധനുഷ്കോടി പാതയിലൂടെ പോവുകയായിരുന്ന സിഎംഎസ് ബസിലാണ് സ്ഫോടനമുണ്ടായത്. ബസിന്റെ മുന്‍ഭാഗത്ത് ഘടിപ്പിച്ചിരുന്ന ബാറ്ററിയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പുക കണ്ടതിനെത്തുടര്‍ന്ന്...