ചെന്നൈ;മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും.ആശങ്കയുടെ മുള്‍മുനില്‍ ആന്ധ്രയും തമിഴ്നാടും. ഇന്ന് പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിനും മച്ലിപട്ടണത്തിനും ഇടയിലെത്തിയേക്കുമെന്നും താമസിയാതെ കരതൊടുമെന്നുമാണ് വിലയിരുത്തല്‍. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപട്ല,...
കൊച്ചി;ഒന്നരമാസം പ്രായമായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ച നിലയില്‍.കൊലപാതകമെന്ന് സംശയം.മാതാവിനെയും ആണ്‍സുഹൃത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ആലപ്പുഴ സ്വദേശിയായ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂര്‍...
കോതമംഗലം;പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്വെന്ഷന് ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്വെന്ഷന് ആയിട്ടാണ് നടത്തുന്നതെന്ന് പള്ളി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറയിച്ചു.ഡിസംബര്‍ 7 വ്യാഴം മുതല്‍ 10 ഞായര്‍ വരെയാണ് കണ്വെന്ഷന് സംഘടിപ്പിച്ചിട്ടുള്ളത്. കേരള സഭ നവീകരണത്തിന്റെ...
കോതമംഗലം;അഭിമാന നേട്ടം സ്വന്തമാക്കി തട്ടേക്കാടിന്റെ സ്വന്തം സുധാമ്മ. ഇക്കൊല്ലത്തെ സാംങ്ച്വറി ഏഷ്യ മാഗസിന്റെ വൈല്‍ഡ് ലൈഫ് സര്‍വ്വീസ് അവാര്‍ഡ് നേടിയവരില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഗൈഡ് സുധാമ്മയും.തെക്കെ ഇന്ത്യയില്‍ നിന്നും ഈ അവാര്‍ഡിനായി തിരഞ്ഞെടുത്തിട്ടുള്ള ഏക...
ഇടുക്കി;അടിമാലി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി ഹാപ്പി കെ.വര്‍ഗീസ് ചുമതല ഏറ്റു. ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ നേതൃത്വത്തിലാണ് അധികാര കൈമാറ്റം നടന്നത്. അടിമാലി ക്ലബ്ബില്‍ നടന്ന ചുമതല കൈമാറ്റ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സി.എസ്.നാസ്സര്‍ അദ്ധ്യക്ഷത...