തൊടുപുഴ; കാഞ്ഞാർ കൂവക്കണ്ടത്ത് ഉറക്കത്തിനിടെ ലോറി ഡ്രൈവറെ കഴുത്തിൽ കറിക്കത്തി കുത്തിയിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സമീപവാസി പിടിയിൽ. കൂവക്കണ്ടം മോടംപ്ലാക്കൽ ബാലകൃഷ്ണനെയാണ്( കുഞ്ഞ്-50) സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.മുൻ വൈരാഗ്യത്തെത്തുടർന്നാണ് ഡ്രൈവറെ...
തൊടുപുഴ; പമ്പ് ഹൗസിന് സമീപം റോഡരികിലിരുന്ന് പരസ്യമായി മദ്യപിക്കൂകയും കഞ്ചാവ് വലിയ്ക്കകയും ചെയ്ത മധ്യവയസ്കൻ പോലീസ് പിടിയിൽ. പടിഞ്ഞാറെ കോടിക്കുളം പാലത്തിങ്കൽ വീട്ടിൽ സജീവനെയാണ് എസ്ഐ സിദ്ദീഖ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...
തിരുവനന്തപുരം;വിജിലൻസ് നിരീക്ഷണത്തിൽ എഴുന്നൂറിലധികം സർക്കാർ ഉദ്യോഗസ്ഥർ. റവന്യു, തദ്ദേശം, മോട്ടർ വാഹന വകുപ്പ്, റജിസ്ട്രേഷൻ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് കൈക്കൂലി സംബന്ധിച്ച പരാതികളിൽ വിജിലൻസ് നിരീക്ഷിച്ചുവരുന്നത്. ഇവരുടെ സാമ്പത്തിക ചുറ്റുപാട്, നാട്ടിലെയും ഓഫിസിലെയും പ്രവർത്തനങ്ങൾ, സൗഹൃദങ്ങൾ...
തൊടുപുഴ;മദ്യലഹരിയിൽ മരണപ്പാച്ചിൽ.പോലീസുകാരന്റെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്.കാർ കാർ ഡ്രൈവർ അറസ്റ്റിൽ. നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് കാളിയാർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനൂപിന് പരിക്കേറ്റു.ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ വൈകുന്നേരം 5.30 തോടെ തൊടുപുഴ മാരിക്കലുങ്കിന്...
മൂന്നാർ;അരിക്കൊമ്പൻ കൂട്ടിലേയ്ക്കോ കാട്ടിലേയ്ക്കോ എന്നറിയാനുള്ള ആകാംക്ഷയിൽ മലയോരഗ്രാമങ്ങൾ.ഇത് സംബന്ധിച്ച കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിയ്ക്കുന്നുണ്ട്. നിരവധി പേരെ കൊന്നൊടുക്കിയ ഈ ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിന് വനംവകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു.ഇതിനിടെ തൃശൂരിലെ മൃഗ സ്നേഹി സംഘടന...