കൊച്ചി: ചികത്സ രംഗത്ത് വ്യാജന്മാരുടെ വിളയാട്ടം പെരുകിയതായി സംശയം. ആശങ്ക വ്യാപകം. വേണ്ടെത്ര യോഗ്യതയില്ലാത്തവർ ആശുപത്രികളിൽ ചികത്സ നടത്തുണ്ടെന്നുള്ള വ്യാപക പ്രചാരണമാണ് പരക്കെ ആശങ്ക ഉയർത്തിയിട്ടുള്ളത്. കോതമംഗലം താലൂക്ക് ആശുപത്രി സുപ്രണ്ടിന്റെ പരാതിയിൽ തമിഴ്നാട് തിരുനൽവേലി...
കോതമംഗലം :പീസ് വാലിയുടെയും കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഉൾ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഉറിയംപെട്ടി ആദിവാസി ഊരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസ് അതോററ്റിയും കൊച്ചിൻ യൂണിവേഴ്സിറ്റി...
തിരുവനന്തപുരം; ക്രമസമാധാന പരിപാലനത്തിന്റെ കാര്യത്തിലും സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യത്തിലും കേരള പൊലീസ് രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് സ്ഥാനമൊഴിയുന്ന ഡിജിപി അനിൽ കാന്ത്. വിരമിക്കൽ ദിനത്തിൽ പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് സേനാംഗങ്ങൾ നൽകിയ വിടവാങ്ങൾ...
കോതമംഗലം;സുവർണ ജൂബിലി വർഷത്തിൽ ദുർബ്ബല വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് കോതമംഗലം ലയൺസ് ക്ലെബ്ബ് ഭാരവാഹികൾ അറയിച്ചു. ഭവനരഹിതർക്ക് വീട് വച്ചുനൽകുന്ന പദ്ധതിയാണ് ഇതിൽ പ്രധാനം.വൃക്ക രോഗികൾക്ക് ഡയാലിസിസ്, നിർദ്ധനവിദ്യാർത്ഥികളെ ദത്തെടുക്കൽ, ദുർബലരായ...
കോതമംഗലം;പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് നിർവഹിച്ചു. വായനവാരാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ കെ എ യൂസുഫ് പല്ലാരിമംഗലം മുഖ്യപ്രഭാഷണം...