കൊച്ചി;M4M TV യുടെ ഔദ്യോഗിക ഉല്‍ഘാടനം നാളെ നടക്കും. കഴിഞ്ഞ 4 വര്‍ഷമായി ഓണ്‍ലൈന്‍ മാധ്യപ്രവര്ത്ത രംഗത്തെ സജീവ സാന്നിദ്ധ്യമായ m4 മലയാളം ന്യൂസ് പോര്‍ട്ടലിന്റെ ഉടമസ്ഥതയിലാണ് ചാനല്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്.നാളെ രാവിലെ 11 -ന്...
സതീഷ് കെ വി കൊച്ചി;പാക്കിസ്ഥാന്റെ ലോകകപ്പ് മോഹത്തിന് കനത്ത തിരിച്ചടി.ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ പാക്കിസ്ഥാന് വീണു.ഇതോടെ ലോകപ്പ് മത്സരങ്ങളില്‍ നിന്നും പാക്കിസ്ഥാന് പുറത്തായി.ഒപ്പം ഇഗ്ലണ്ടിന്റെ വിജയപ്രതീക്ഷ ഒരു പടികൂടി കടന്നു. ലോകകപ്പിലെ അവസാന മത്സരമായിരുന്നു പാക്കിസ്ഥാന്...
കൊച്ചി;മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തിലെ പ്രതി ഗോപാല്‍ മാലിക്കിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടത്തിയ വിധം പോലീസിന് മുമ്പില്‍ വിശദീകരിച്ചു.കൃത്യത്തിന് ഉപയോഗിച്ച വാക്കത്തി പോലീസ് കണ്ടെടുത്തു. സംഭവത്തിന് ശേഷം വാക്കത്തി അടൂപ്പറമ്പ് കമ്പനിപ്പടയിലെ ട്രാന്‍സ്ഫോര്‍മറിന് ചേര്‍ന്ന്...
പെരുമ്പാവൂര്‍;മടിക്കലില് പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് കൊലപാതകം. ഇതുമായി ബന്ധപെട്ട് ഒരുമിച്ച് താമസിക്കുന്ന ആസാം നൗഗാവ് പാട്ടിയചാപ്പരിയില്‍ മുക്സിദുല്‍ ഇസ്ലാം (31) ആസാം മുരിയാഗൗവില്‍ മുഷിദാ...
തിരുവനന്തപുരം: ഇ പോസ് സംവിധാനത്തിലെ തകരാര്‍ പരിഹരിച്ചു.കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസംറേഷന് വിതരണം സാധാരണ നിലയില്‍. സ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും ഇന്ന് രാവിലെ മുതല്‍ റേഷന്‍ വിതരണം സാധാരണ നിലയിലായതായിട്ടാണ് ലഭ്യമായ വിവരം. സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്ന്...