കോതമംഗലം:ഫയര്‍ വാച്ചര്‍മാരുടെ പേരില്‍ വ്യാജ അക്കൗണ്ട് തുറന്ന് സര്‍ക്കാരിന്റെ പണം തട്ടിയെടുത്ത സംഭവത്തില്‍ മുന്‍ നേര്യമംഗലം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. മുന്‍ നേര്യമംഗലം റേഞ്ച് ഓഫീസര്‍ സുനില്‍ലാല്‍ , നേരത്തെ...
കൊല്ലം; ഓയൂരില്‍ നിന്നും 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലായതായി സൂചന.രണ്ടുപേരെ തീരദേശത്തുനിന്നും ഒരാളെ ശ്രീകാര്യത്തുനിന്നും കണ്ടെത്തിയെന്നാണ് പ്രാഥമീകമായി പുറത്തുവന്നിട്ടുള്ള വിവരം.കാര്‍ കസ്റ്റഡിയില്‍ എടുത്തതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.എന്നാല്‍ ഇക്കാര്യം ഇനിയും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയെ...
തിരുവനന്തപുരം; ക്ഷേമപെൻഷൻ കുടിശികയ്ക്കായി ഭിക്ഷ യാചിച്ച അടിമാലിയിലെ മറിയക്കുട്ടിക്ക് കെപിസിസി വീടുവച്ചു നൽകുമെന്ന് കെപി സിസി പ്രസിഡന്റ് കെ സുധാകരൻ. രണ്ടുമാസം കൊണ്ട് വീടുനിർമാണം പൂർത്തിയാക്കും.മറിയക്കുട്ടിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചെന്നും സുധാകരൻ പറഞ്ഞു.പ്രിഷേധം വൈറലായതോടെ...
കാലടി :സ്കൂള്‍ പഠന കാലത്ത് സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലകപ്പട്ടം കൈവിട്ടതിന്റെ വിഷമത്തില്‍ മനസ് തകര്‍ന്ന് , കരഞ്ഞ സംഭവത്തില്‍ മനസുതുറന്ന് നടിയും നര്‍ത്തകിയുമായ നവ്യാനായര്‍. ‘അതൊരു പതിനഞ്ചുകാരിയുടെ പക്വതക്കുറവായിരുന്നു’ എന്ന തുടക്കത്തോടെയാണ് അന്നത്തെ സംഭവത്തെക്കുറിച്ച് താരം...
കൊച്ചി:കൊച്ചിയിലെ സ്വകാര്യ റിസോട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉന്മാദ ലഹരി പകരുന്നതിനായി മയക്ക് മരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരന് ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം എക്സൈസിന്റെ...