കോതമംഗലം: ഡിസംമ്പര്‍ പത്തിന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കോതമംഗലം രജിസ്ട്രാര്‍ ഓഫീസിന് സമീപം നടത്തിയ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരം ഗ്രദ്ധേയമായി. ദേശീയ കായിക അധ്യാപക അവാര്‍ഡ് ജേതാവ് രാജു പോള്‍ ഉദ്ഘാടനം ചെയ്തു....
കോതമംഗലം: ഇന്ദിരാ ഗാന്ധി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന എന്‍എസ്എസ് ദ്വിദിന ജില്ലാതല ക്യാമ്പിന്റെ ഭാഗമായി നടന്ന കെ ടി യു കെയര്‍ ക്യാമ്പ് നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് ഉദ്ഘാടനം ചെയ്തു. കോളേജ്...
പറവൂർ : പോലീസിന്റെ ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി പറവൂരിൽ നടത്തിയ റെയ്ഡിൽ കോടികൾ വിലവരുന്ന മയക്കുമരുന്ന് പാടികൂടി. മൂന്നുപേർ അറസ്റ്റിൽ . ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി നിധിൻ വിശ്വം (25), നോർത്ത് പറവൂർ തട്ടാൻ...
കോതമംഗലം;ഹെല്‍മറ്റ് ധരിച്ചെത്തിയ ബൈക്ക് യാത്രക്കാര്‍ പാതയോരത്തുകൂടി നടന്നുപോകുകയായിരുന്ന വയോധികയുടെ രണ്ടുപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് കടന്നതായി പരാതി. ഇന്ന് രാവിലെ 10 മണിയോടടുത്ത് നേര്യമംഗലത്താണ് സംഭവം.നേര്യമംഗലം കോളനി ഭാഗത്ത് ഇടപ്പറമ്പില്‍ പരേതനായ വിജയന്റെ ഭാര്യ...
കോതമംഗലം; വേങ്ങൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മേയ്ക്കപ്പാല മേഖലയില്‍ കാട്ടാന ശല്യം വ്യാപകം. 20 ലേറെ വരുന്ന കൂട്ടമായിട്ടാണ് കാട്ടാനകള്‍ പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം മേയ്ക്കപ്പാല -പ്ലാമുടി കനാല്‍ ബണ്ടുറോഡുവഴി പുലര്‍ച്ചെ ആനക്കൂട്ടം നടന്നുനീങ്ങുന്ന ദൃശ്യം സാമൂഹിക...