കൊച്ചി;മൂന്നുപതിറ്റാണ്ടോളമെത്തുന്ന കാത്തിരിപ്പിന് വിരാമം.മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിയ്ക്കുമെന്ന് സൂചന. പാതയ്ക്കായുള്ള സ്ഥലം കല്ലിട്ട് തിരിയ്ക്കുന്ന ജോലികള്‍ ആടുത്ത ബുധാനഴ്ചയോടെ തുടങ്ങുമെന്നാണ് അറിയുന്നത്.പദ്ധതിയുടെ 3 A (3എ) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പ്രാരംഭ...
കോതമംഗലം;ഇടമലയാര്‍-വടാട്ടുപാറ റോഡില്‍ ഭൂതത്താന്കെട്ടില് പാതയോരത്ത് ഗര്‍ത്തം രൂപപ്പെട്ടു. ടാറിംഗിനോട് ചേര്‍ന്നാണ് സാമാന്യം വലിപ്പവും അഴവുമുള്ള ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളത്.ഒരാഴ്ച മുമ്പാണ് ഗര്‍ത്തം നാട്ടുകാരുടെ ശ്രദ്ധയിപ്പെട്ടത്. നിരവധി യാത്ര ബസുകളും നൂറുകണക്കിന് മറ്റ് വാഹനങ്ങളും ഈ പാതവഴി സഞ്ചരിയ്ക്കുന്നുണ്ട്...
ചെന്നൈ ; യുവതി പ്രണയഭ്യാര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവ് 67 കാരിയായ ബന്ധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചു.ചെന്നൈ കടലൂരിലാണ് സംഭവം. കടലൂര്‍ പന്നടത്തിനടുത്തുള്ള കുറുകത്തഞ്ചേരി ഗ്രാമത്തിലെ അംബികയാണ്് കൊല്ലപ്പെട്ടത്. ഇതെ ഗ്രാമത്തിലെ വെട്രിവേലാണ് സംഭവവുമായി...
വയനാട്;കടുവയുടെ ആക്രമണത്തില്‍ വീണ്ടും മരണം.ബന്ദിപ്പൂര്‍ ദേശീയ ഉദ്യനത്തിലെ കണ്ടിക്കര സ്വദേശി ബസവ(54)യാണ് കൊല്ലപ്പെട്ടത്.ഗുണ്ടല്‍പ്പേട്ടില്‍ വച്ചാണ് ആക്രമണമുണ്ടായത്. വനവിഭങ്ങള്‍ ശേഖരിയ്ക്കാന്‍ പോയ ബസവയെ കടുവ ആക്രമിയ്ക്കുകയായിരുന്നു.വന വിഭവങ്ങള്‍ ശേഖരിയ്ക്കാന്‍ പോയ ബസവ തിരികെ എത്താത്തതിനെത്തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാര്‍...
കുമളി: വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിന് പൊലീസിനെ സഹായിക്കാനായി തമിഴ്നാട്ടിലെ കമ്പത്തേക്ക് പോയ നാലംഗ യുവാക്കളുടെ സംഘത്തിലെ രണ്ടാമനും മരിച്ചു.സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ കമ്പം -തേനി റോഡ് ഉപരോധിച്ചു. പീഡനക്കേസ് പ്രതിയായ വിജയകുമാറിനെ...