വര്‍ക്കല;ചിക്കന്‍ കറി കൊടുത്തത് കുറഞ്ഞുപോയെന്നാരോപിച്ച് വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് നല്കിയ ചിക്കന്‍ കറി കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ഹോട്ടല്‍ ഉടമയെ ആക്രമിച്ചത്. വര്‍ക്കല രഘുനാഥപുരം...
കോതമംഗലം;സാന്ത്വനം സ്പെഷ്യല്‍ സ്കൂളിന് അഭിമാന നേട്ടം.രാജ്യത്തെ ആദ്യത്തെ ഡിജിറ്റലൈസ് സ്പെഷ്യല്‍ സ്കൂള്‍ എന്ന ബഹുമതി കോതമംഗലം മലയിന്‍കീഴ് സാന്ത്വനം സ്കൂളിന് സ്വന്തം. ഇതിന്റെ ഭാഗമായി അധ്യപകര്ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള പരിശീലന പരിപാടി പൂര്‍ത്തിയായി.വിദ്യാര്‍ത്ഥി സൗഹൃദ...
കോതമംഗലം: കര്‍ഷകര്‍ക്കും ക്രൈസ്തവര്‍ക്കും കേരളത്തില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍.പയസ് മലേക്കണ്ടത്തില്‍ ആവശ്യപ്പെട്ടു. കാര്‍ഷികവിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക രൂക്ഷമായ വന്യമൃഗ ശല്യം തടയുക ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്...
കായംകുളം;യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ മൊബൈലിലേയ്ക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍.മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയില്‍ ഏലാട്ട് പറമ്പില്‍ വീട്ടില്‍ ഷമീറിനെ (35)യാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്....
പാലക്കാട്;വാഹനം ഇടിച്ച് മരിച്ച വൃദ്ധയുടെ ജഡം ചതഞ്ഞരഞ്ഞ നിലയില്‍.മനുഷ്യശരീരമാണെന്ന് തിരച്ചറിഞ്ഞത് അപകടം നടന്ന് എട്ടുമണിക്കൂറിന് ശേഷം.മരണത്തിനിടയാക്കിയ ബസ് കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കുഴല്‍മന്ദം കണ്ണാടി മണലൂര്‍ ദേശീയപാതയില്‍ ബസ് സ്റ്റോപ്പിന് സമീപം ഉണ്ടായ അപകടത്തില്‍...