അടിമാലി;എളംബ്ലാശേരി ആദിവാസിക്കുടിയില്‍ അമ്മയാനയും കുഞ്ഞും കിണിറ്റില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് ആനയും കുഞ്ഞും കിണിറ്റില്‍ അകപ്പെട്ടത്.ഇന്നലെ രാത്രി പ്രദേശത്ത് ആനക്കൂട്ടം ചുറ്റികറങ്ങിയിരുന്നു.ഈ കൂട്ടത്തില്‍ ഉള്‍പ്പെട്ട അമ്മയും കുഞ്ഞുമായിരിക്കാം കിണറ്റില്‍ അകപ്പെട്ടതെന്നാണ് കോളനിവാസികളുടെ അനുമാനം....
കൊച്ചി;തടവില്‍ കഴിയുന്ന സമയത്ത് റിപ്പര്‍ ജയാനന്ദന് എഴുതിയ പുലരി വിരിയും മുന്‍പെ എന്ന പുസ്തകം ഈ മാസം 23-ന് പ്രകാശനം ചെയ്യും.23ന് രാവിലെ 10.30ന് കൊച്ചിയിലാണ് പുസ്തക പ്രകാശന ചടങ്ങ്. ഡോ. സുനില്‍ പി. ഇളയിടമാണ്...
ഏബിൾ സി അലക്സ് കോതമംഗലം : സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്രിസ്തുമസ് സമ്മാനമായി ലഭിച്ചത് അദ്ദേഹത്തിന്റ എണ്ണഛായ ചിത്രം . കേരളാ ഹൈക്കോടതി അഭിഭാഷകനും പ്രശസ്ത...
പറവൂർ:പോലീസിന്റെ സമയോചിതമായ ഇടപെടൽ അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പിടിയിൽ. ആസാം സ്വദേശികളായ രഹാം അലി (26), ജഹദ് അലി (26), സംനാസ് (60) എന്നിവരെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്. പോലീസ് നൽകിയ...
ഇടുക്കി: ഇടുക്കി മൂലമറ്റം ചേറാടിയില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കീലിയാനിക്കല്‍ കുമാര(60)നും ഭാര്യ തങ്കമ്മയു(55)മാണ് മരിച്ചത്. അയല്‍വാസികള്‍ അറിയച്ചതുപ്രകാരം ഇന്ന് രാവിലെ 9 മണിയോടെ സ്ഥലത്തെത്തിയ പോലീസ് സംഘമാണ് വീടിനുള്ളില്‍ രക്തംവാര്‍ന്ന നിലയില്‍...