കൊച്ചി;അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. വിനായകന്റെ വിവാദ പരാമർശങ്ങൾക്കെതിരെ എറണാകുളം ഡിസിസി ഉൾപ്പെടെ നൽകിയ പരാതികളുടെ...
പത്തനംതിട്ട ; ഉറങ്ങിക്കിടന്ന 3 വയസുകാരനെ പുലി ആക്രമിച്ചു. പത്തനംതിട്ട ചാലക്കയത്തായിരുന്നു സംഭവം. ചാലക്കയം സ്വദേശി ഭാസ്ക്കരന്റെ മകൻ സുബിഷിനെയാണ് വീട്ടിൽക്കയറിപുലി ആക്രമിച്ചത്. തലയ്ക്കാണ് പരുക്കേറ്റിട്ടുള്ളത്. സുബീഷിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം പ്രദേശവാസികളിൽ ഭീതിപരത്തായിരിയ്ക്കു...
കോതമംഗലം:മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നേര്യമംഗലം, പിറക്കുന്നം, ഇഞ്ചിപ്പാറ പാലമൂട്ടിൽ വീട്ടിൽ ഷാജി (52) യെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. നേര്യമംഗലം സ്വദേശി ജോർജിനെയാണ് ആക്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് 8...
തൊടുപുഴ: മയക്കുമരുന്ന് വിതരണ സംഘത്തില്‍പ്പെട്ട രണ്ടുപേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കാരിക്കോട് തെക്കുംഭാഗം പാറയാനിയ്ക്കൽ അനൂപ് കേശവന്(39), കുമാരമംഗലം പള്ളക്കുറ്റി പഴേരിയില്‍ സനൂപ് സൊബാസ്റ്റ്യന്‍(39) എന്നിവര്‍ക്കെതിരെയാണ് പിറ്റ് എൻ ഡി പി എസ് ആക്ട്(Prevention...
കോതമംഗലം; ആന ശല്യത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇന്ന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസ് ഉപരോധിയ്ക്കും. കുളമാം കുടി, ദേവിയാർ കോളനി, അഞ്ചാം മൈൽ, കാത്തിര വേലി തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർ ആനശല്യം മൂലം പൊറുതി...