കോതമംഗലം; നടി ഹണി റോസ് 27-ന് കോതമംഗലത്ത്. കോതമംഗലം ചേലാട് പ്രവര്‍ത്തനം ആരംഭിയ്ക്കുന്ന സഞ്ചിക സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉല്ഘാടനത്തിനാണ് താരം എത്തുന്നത്. രാവിലെ 10.30-നാണ് ഉല്‍ഘാടന ചടങ്ങുകള്‍ ആരംഭിയ്ക്കുക.താരത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിയ്ക്കുന്നത്. താലൂക്കിന്റെ മുക്കിലും...
കോതമംഗലം :മണിപ്പൂര്‍, ഹരിയാന വംശഹത്യക്കെതിരെ അടിവാട് കവലയിൽ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. പല്ലാരിമംഗലം ദേശീയ വായനശാലയും പുരോഗമന കലാ സാഹിത്യ സംഘം പല്ലാരിമംഗലം യൂണിറ്റും സംയുക്തമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വായനശാല പ്രസിഡന്റ്്...
റാന്നി;തീപൊളളൽ പാരമ്പര്യ ചികത്സ രംഗത്തെ വിദഗ്ധൻ അടിമാലി ജോർജ്ജ് വൈദ്യരെ(ജിജിമോൻ ഫിലിപ്പ് ) ആദരിച്ചു. പ്രസ്സ് അസ്സോസിയേഷന്റെയും വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും അങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുമായും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച്...
കോട്ടയം: മാധ്യമങ്ങളുടെ വിമർശനങ്ങൾ ഉൾക്കൊള്ളാൻ ഭരണകർത്താക്കൾ തയ്യാറാവണമെന്നും അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിൽ അർത്ഥമില്ലന്നും മുൻ രാജ്യസഭ സ്പീക്കറും കോൺഗ്രസ് നേതാവുമായ പി ജെ കുര്യൻ. ഭരണകർത്താക്കൾ വിമർശനങ്ങൾക്ക് അതീതരല്ല. മാധ്യമങ്ങൾ വിമർശിയ്ക്കുമ്പോൾ ഭരണകർത്താക്കൾ അവരെ വേട്ടയാടുന്നത് ശരിയല്ല....
തൃശൂർ;സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തൃശൂർ ഉൾപ്പെടെ 9 ജില്ലകളിൽ (ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്,...