കോതമംഗലം:വീടിന്റെ പോർച്ചിൽ നിന്നും പട്ടാപകൽ ബൈക്ക് മോഷണം .ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നെല്ലിമറ്റം – പൈമറ്റം റോഡിൽ പൈമറ്റം കവലക്ക് സമീപം ഈ മാസം 10-നാണ് സംഭവം. കക്കാട്ട് മജീദിന്റെ ബൈക്കാണ് മോഷണം പോയത്...
കോതമംഗലം : എസ്. ടി. യൂ. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് അഡ്വ.റഹ്മത്തുള്ള കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന സമര സന്ദേശ യാത്ര 28 – ന് മൂവാറ്റുപുഴയിൽ . എറണാകുളം ജില്ല സമാപന സ്വീകരണസമ്മേളനം വിജയിപ്പിക്കാൻ...
മൂന്നാര്‍;റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കുണ്ടളയില്‍ തോട്ടംതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ 9 മണി മുതലാണ് പ്രദേശവാസികള്‍ കുണ്ടള ഡാം പരിസരത്ത് റോഡ് ഉപരോധം ആരംഭിച്ചത്.രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലമില്ലാതെ നാട്ടുകാര്‍ ഒറ്റക്കെട്ടായി സംഘടിച്ചാണ്...
ആലുവ;സഹോദരനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കീഴ്മാട് എടയപ്പുറം സബ് കനാല്‍ റോഡില്‍ തൈപ്പറമ്പില്‍ വീട്ടില്‍ തോമസ് (46) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജേഷ്ഠനായ...
പറവൂര്‍;പോക്സോ കേസ് പ്രതിക്ക് 68 വര്‍ഷം കഠിനതടവും പിഴയും. ആലങ്ങാട് നീറിക്കോട് കാട്ടിപ്പറമ്പില്‍ വീട്ടില്‍ ഷാജി (54) ക്കെതിരെ പറവൂര്‍ അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ടി.കെ.സുരേഷാണ് 68 വര്‍ഷം കഠിന തടവും 22,000 രൂപ...