കോട്ടയം;തീക്കോയി മാർമല അരുവിയിൽ മലവെള്ളപ്പാച്ചിലിൽ വിനോദസഞ്ചാരികൾ കുടുങ്ങി. വെള്ളച്ചാട്ടം കാണാനെത്തിയ 5 അംഗ സംഘമാണ് മലവെള്ളപ്പാച്ചിനെത്തുടർന്ന് കരയ്ക്ക് കയറനാവതെ അരുവിയിൽ അകപ്പെട്ടത്. അരുവിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ അകപ്പെട്ട ഇവർ പാറപ്പുറത്ത് കയറി നിന്നതിനാലാണ് ദുരന്തം ഒഴിവായത്....
റാന്നി; നിരവധി കേസുകളിൽ പ്രതിയായ യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു.ആക്രമണം തടയാൻ ശ്രമിച്ച മതാപിതാക്കൾക്കും സഹോദരിക്കും പരിക്ക്. കീക്കൊഴൂർ പുള്ളിക്കാട്ടിൽപടി മലർവാടി ജംക്ഷന് സമീപം താമസിയ്ക്കുന്ന ഇരട്ടത്തലപനയ്ക്കൽ രഞ്ജിതയ്(27) ക്കാണ് കൊടുംക്രൂരതയിൽ ജീവൻ...
തിരുവനന്തപുരം;സംസ്ഥാനത്ത് തുടർച്ചയായ 5 ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നും ഇത് വ്യാപകമായ മഴയ്ക്ക് കാരണമാവുമെന്നുമാണ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. കേരളത്തിൽ...
കൊച്ചി;താരസംഘടനയായ അമ്മ യുടെ ജനറൽ ബോഡിയോഗം ഇന്ന് കൊച്ചി ഗോഗുലം പാർക്കിൽ നടക്കും. രാവിലെ 10 ന് ചേരുന്ന യോഗത്തിൽ സുരേഷ് ഗോപിയുൾപ്പെടെ 300 ളം പേർ പങ്കെടുക്കുമെന്നാണ് സൂചന.498 അംഗങ്ങളാണ് അമ്മയിലുള്ളത്.ഇതിൽ 253 നടന്മാരും...
തിരുപ്പതി;തീർത്ഥാടക സംഘത്തിലെ 3 വയസുകാരനെ കടിച്ചെടുത്ത് വനത്തിലേയ്ക്ക് ഓടിയ പുള്ളിപ്പുലിയെ വനംവകുപ്പ് അധികൃതർ പിടികൂടി.ആശ്വാസത്തിന്റെ നിറവിൽ ഭക്തർ. കഴിഞ്ഞ ദിവസം ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിനും തിരുപ്പതി പട്ടണത്തിനും മധ്യേ തിരുമല വനപാതയിൽ ആയിരുന്നു സംഭവം.കുടുംബത്തോടൊപ്പം പോകുമ്പോഴാണ് കുർണൂൽ...