ഇടുക്കി;സ്വന്തം സ്ഥാപനത്തിൽ കവർച്ചയ്ക്കെത്തിയ മോഷ്ടാവിനെ സാഹസീകമായി കീഴടക്കി വർക്ക്ഷോപ്പുടമ.കൈയ്യടിച്ച് നാട്ടുകാരും സുഹൃത്തുക്കളും. കഴിഞ്ഞ ദിവസം തൊടുപുഴയിലാണ് സംഭവം.തൊടുപുഴ ആശീർവാദ് തീയറ്ററിന് സമീപം പ്രവർത്തിച്ചുവന്നിരുന്ന ന്യൂമാൻ ഓട്ടോ ഗ്യാരേജിൽ കവർച്ചയ്ക്കെത്തിയ അടിമാലി ഇരൂനൂറ് ഏക്കർ പാറപ്പിള്ളി അജയ...
തിരുവനന്തപുരം;സംസ്ഥാനത്ത് രണ്ടുപേർ കൂടി പനി ബാധിച്ചു മരിച്ചു. ഇന്നലെ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ 12,876 പേർ ചികിത്സ തേടി. ഇവരിൽ 133 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.പനി ലക്ഷണങ്ങളോടെ 298 പേർ ചികിത്സ തേടിയിട്ടുണ്ട്.ഇതിൽ ഏഴുപേർക്കു...
തിരുവനന്തപുരം;തനത് അഭിനയ ശൈലികൊണ്ട് പ്രേക്ഷരെ വിസ്മയിപ്പിച്ച നടൻ പൂജപ്പുര രവി ഇനി ഓർമ്മകളിൽ മാത്രം. ഞായറാഴ്ച മറയൂരിൽ മകൾ ലക്ഷ്മിയുടെ വീട്ടിൽ കവിയവെ ഞായറാഴ്ചയായിരുന്നു എൺപത്തിയാറുകാരനായ പൂജപ്പുര രവിയുടെ അന്ത്യം. ഒരു കാലഘട്ടത്തിന്റെ ഓർമ്മ നല്ല...
കൊച്ചി:വികസന കുതിപ്പിൽ കൊച്ചി മെട്രോ അനുദിനം മുന്നോട്ട്.രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാവുന്നതോടെ സർവ്വീസുകൾ കാക്കനാട് ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിലേയ്ക്കും എത്തും.ഇതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം വൻതോതിൽ വർദ്ധിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്. ഈ മാസം 17 നായിരുന്നു കൊച്ചിയുടെ...
കൽപറ്റ; മന്ത്രവാദത്തിന്റെ പേരിൽ ഭർത്തഗ്രഹത്തിൽ മാനസീക-ശാരീരിക പീഡനം നേരിട്ടതായി യുവതിയുടെ പരാതി. നാശത്തിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് ഒഴിവാക്കാൻ എന്ന പേരിലാണ് ഭർത്തൃവീട്ടുകാർ മന്ത്രവാദം നടത്തിയതെന്നും ഇതിന്റെ പേരിൽ തനിക്ക് താങ്ങാനാവാത്ത വിധം മാനസീക ശാരീരിക പീഡനങ്ങൾ...