ന്യൂഡൽഹി;ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരുടെ പണമോ വസ്തുവകകളോ മോഷ്ടിക്കപ്പെട്ടാൽ അതിന് റെയിൽവെ ഉത്തരവാദിയായിരിയ്ക്കില്ലന്ന് സുപ്രീം കോടതി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അസാനുദ്ദീൻ അമാനുല്ല എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.ട്രെയിനിലെ മോഷണം റെയിൽവേയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയായി...
അടിമാലി;വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ആക്രമണം.പലതവണ കത്തിക്ക് കുത്തി.മധ്യവയസ്കൻ തൽക്ഷണം മരിച്ചു.മുൻ കാപ്പകേസ് പ്രതി അറസ്റ്റിൽ.സംഭവം അടിമാലി കുരങ്ങാട്ടിയിൽ. ഇന്നലെ രാത്രി 10.30 തോടടുത്താണ് സംഭവം.കൊരങ്ങാട്ടി കട്ടിലാനിയ്ക്കൽ സാജൻ (49) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ താലിമാലി കൊല്ലയത്ത്...
രാജാക്കാട്;വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് തർക്കം.സിപിഎം -കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം.ഇതര സംസ്ഥാന തൊഴിലാളിയ്ക്കും പരിക്ക്.സംഭവം ഇന്ന് രാവിലെ ഇടുക്കി രാജകുമാരി കജനാപ്പാറയിൽ. പാർട്ടി പ്രവർത്തകനായ ടി മുരുകന്റെ വീട് നിർമ്മാണം സിവിഎം പ്രവർത്തകർ തടസപ്പെടുത്തുന്നതായുള്ള വിവരം...
കൊച്ചി;മരണപ്പെടുന്നതിന് മുമ്പ് മകന്റെ അവയവങ്ങൾ ആശുപത്രി അധികൃതർ എടുത്തുമാറ്റിയോ എന്ന് സംശയം പ്രകടിപ്പിച്ച്് പെറ്റമ്മ.സാധ്യത തള്ളിക്കളയാതെ പൊതുസമൂഹം.സമാന അനുഭവങ്ങൾ പങ്കിട്ട് സാമൂഹിക മാധ്യമങ്ങളിൽ എത്തുന്നവരുടെ എണ്ണത്തിലും വർദ്ധന. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിക്കും ഡോക്ടർമാർക്കും എതിരെ...
കൊച്ചി;ആത്മകഥ പ്രകാശന ചടങ്ങിൽ വികാരനിർഭരയായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. കോവിഡും നിപ്പയും തീർത്തത് വിവരാണാതീതമായ പ്രസന്ധികൾ ആയിരുന്നു. ഇതിനെ തരണം ചെയ്തത് ടീം വർക്കിലൂടെ ആയിരുന്നു.പിന്നീട് ഈ വിഷയത്തിൽ പലകോണുകളിൽ നിന്നും...