തൊടുപുഴ;എളുപ്പത്തിൽ സമ്പന്നനാവുന്നതിനുള്ള വിദ്യാർത്ഥിയുടെ നീക്കം പോലീസ് ഇടപെടലിൽ പൊലിഞ്ഞു.തൊടുപുഴയിൽ 22 കാരൻ കുബേര കേസിൽ പോലീസ് പിടിയിൽ. തൊടുപുഴ കിഴക്കുംഭാഗത്ത് അഞ്ജരിപാറ വീട്ടിൽ ജോസഫ് മാർട്ടിനെ (22)നാണ് പലിശക്ക് പണം കൊടുക്കൽ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ...
ന്യൂഡൽഹി;ഡൽഹിയിൽ യുവാവിന് നേരിട്ട ദുരനുഭം പരിചയം ഇല്ലാത്തവരെ മദ്യപാനത്തിന് കൂടെ കൂട്ടുന്നവർക്കുള്ള മുന്നറിയിപ്പെന്ന് വിലയിരുത്തൽ. അജ്ഞാതനെ കൂടെകൂട്ടിയ യുവാവിന് നഷ്ടമായത് സ്വന്തം കാറും ഫോണും ലാപ്ടോപ്പും 18000 രൂപയും. ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തിൽ ജോലി...
തൃശൂർ; കണ്ണൂർ മുഴുപ്പിലങ്ങാട് 11 വയസുകാരൻ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ വിട്ടൊഴിയും മുമ്പെ പുന്നയൂർക്കുളത്ത് അമ്മയ്ക്കും മകൾക്കും നേരെ തെരുവുനായ ആക്രണം.പുന്നയൂർക്കുളം സ്വദേശി ബിന്ദു, മകൾ ശ്രീക്കുട്ടി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു...
ഇടുക്കി;പീരിമേട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ പടിച്ചപണി പതിനെട്ടുംപയറ്റി വനംവകുപ്പ് ജീവനക്കാർ. ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകൂട്ടം ചുറ്റിക്കറങ്ങുന്നുണ്ട്.ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് മേഖലയിൽ തമ്പടിച്ചിട്ടുള്ളത്.ആർആർടി വിഭാഗം പലതവണ തുരത്തിയെങ്കിലും ഇവ ഇതുവരെ ഉൾക്കാട്ടിലേയ്ക്ക് പ്രവേശിച്ചിട്ടില്ലന്നാണ്...
തിരുവനന്തപുരം;സംസ്ഥാനത്ത് ഇനിയുള്ള 5 പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രം. ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴപെയ്യുന്നുണ്ട്. കൊല്ലം കടയ്ക്കൽ, മടത്തറ, ചടയമംഗലം പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശിയിരുന്നു. തൃശൂർ, കോഴിക്കോട്,...