മറയൂർ;വീട്ടുകാർ വിവാഹത്തെ എതിർത്തു.മറയൂരിലെ അളൊഴിഞ്ഞ വീട്ടിൽക്കയറി വിഷം കഴിച്ച തമിഴ്നാട് സ്വദേശികളായ കമിതാക്കൾ മരിച്ചു.തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാർ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണ് മരിച്ചത്. മറയൂർ – ഉദുമൽപേട്ട റോഡിൽ കരിമുട്ടി...
കൊച്ചി;പുതുമുഖം ഐശ്വര്യ അനിലയും ശ്വേത മേനോനും പ്രധാന കഥാപാത്രങ്ങളാവുന്ന അലിന്റ ജൂലായിൽ ചിത്രീകരണം ആരംഭിയ്ക്കും. ജാക് ഇന്റർനാഷണൽ മൂവീസിന്റെ ബാനറിൽ അരുൺദേവ് മലപ്പുറം നിർമ്മിച്ച് പ്രമുഖ പരസ്യചിത്ര സംവിധായകൻ രതീഷ് കല്യാൺ സംവിധാനവും നിർവ്വഹിക്കുന്ന അലിന്റയിലെ...
ഇടുക്കി;കട്ടപ്പന ബി.ആർ.സിയിൽ സ്റ്റെപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളെ തേടി കുടികളിലേക്കുള്ള യാത്രയ്ക്ക് തുടക്കമായി. കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പത്താം ക്ലാസ് പഠനം...
തിരുവനന്തപുരം;ജവാൻ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത.മദ്യത്തിന്റെ ഉൽപാദനം വർധിപ്പിക്കുന്നതിന് നിർമ്മാതാക്കൾ അടിയന്തിര നീക്കം ആരംഭിച്ചു. ഉൽപ്പാദന ലൈനുകളുടെ എണ്ണം നാലിൽനിന്ന് ആറാക്കി ഉയർത്തി,12,000 കേയ്സ് മദ്യം പ്രതിദിനം ഉൽപാദിപ്പിക്കു.നിലവിൽന്നതിനാണ് കമ്പനി ലക്ഷ്യമിട്ടിട്ടുള്ളത്.നിലവിൽ ഉൽപ്പാദനം 8000 കേയ്സാണ്. മദ്യം...
തിരുവനന്തപുരം; കെഎസ്ആർടിസിയിൽ 41 അംഗ അഡൈ്വസറി ബോർഡ് രൂപീകരിച്ചു.പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് പഠിയ്ക്കാൻ ചുമതലപ്പെടുത്തിയിരുന്ന കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റിട്ട പ്രൊഫസർ സുശീൽ ഖന്നയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഡൈ്വസറി ബോർഡ് രൂപീകരിച്ചിട്ടുള്ളത്. ഇത്...