തൊടുപുഴ;അപടത്തെത്തുടർന്നുള്ള കേടുപാടുകൾ പരിഹരിയ്ക്കാൻ വർക്ക്ഷോപ്പിൽ എത്തിച്ച കാറിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നശേഖരം കണ്ടെടുത്തു.സംഭവത്തിൽ കാർ ഉടമ പെരുമ്പിള്ളിച്ചിറയിൽ വായംപാടത്ത് വീട്ടിൽ നജീം കരി(42)മിനെ പ്രതിചേർത്ത് തൊടുപുഴ പോലീസ് കേസെടുത്തു.ഇയാൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം വാഴപ്പിയ്ക്ക്...
തൊടുപുഴ ;ഈസ്റ്റ് കലൂർ പെരുമാംകണ്ടത്ത് പണം വച്ച് ചീട്ടുകളിച്ച 9 അംഗ സംഘം പടിയിൽ. വീട് കേന്ദ്രീകരിച്ചാണ് കളി നടന്നിരുന്നത്.ഇവരിൽ നിന്നും 79000 രൂപ പോലീസ് പിടിച്ചെടുത്തു.തൊടുപുഴ സി ഐ വിഷ്ണുകുമാറും ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളും...
തൊടുപുഴ; കാഞ്ഞാർ കൂവക്കണ്ടത്ത് ഉറക്കത്തിനിടെ ലോറി ഡ്രൈവറെ കഴുത്തിൽ കറിക്കത്തി കുത്തിയിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സമീപവാസി പിടിയിൽ. കൂവക്കണ്ടം മോടംപ്ലാക്കൽ ബാലകൃഷ്ണനെയാണ്( കുഞ്ഞ്-50) സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.മുൻ വൈരാഗ്യത്തെത്തുടർന്നാണ് ഡ്രൈവറെ...
തൊടുപുഴ:ജോലി തേടിയെത്തിയ യുവതിയെ താമസ്ഥത്തെത്തി ലൈംഗീകമായി പീഡിപ്പിച്ചു,പിന്നീട് വിവാഹ വാഗ്ദാനം നൽകി കൂടെ കൂട്ടി,തുടർന്ന് കബളിപ്പിച്ച് നാട്ടിൽ നിന്നും മുങ്ങി.പൊങ്ങിയത് അധ്യപകൻ വേഷത്തിൽ,ആന്ധ്രയിൽ.പിന്നാലെ എത്തി പോലീസ് പൊക്കി.പിയിലാവുമ്പോൾ തട്ടപ്പ് വീരൻ അനിൽ പ്രഭയ്ക്കൊപ്പം യുവതിയും കുഞ്ഞും...
ഇടുക്കി ;നെടുങ്കണ്ടം വണ്ടൻമേട് സ്റ്റേഷൻ പരിധിയിൽ പ്ലസ്ടുവിദ്യാർത്ഥി തൂങ്ങിമരിച്ചു.കഴിഞ്ഞ ദിവസം കമ്പംമെട്ട് സ്റ്റേഷൻ പരിധിയിൽ സമാനരീതിയിൽ പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയിരുന്നു. ഇരുവരും പഠിച്ചിരുന്നത് ഒരു സ്കൂളിൽ ആണെന്നുള്ളത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിയ്ക്കുണ്ടെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്. മരണങ്ങൾ തമ്മിൽ...