കോതമംഗലം;സുവർണ ജൂബിലി വർഷത്തിൽ ദുർബ്ബല വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് കോതമംഗലം ലയൺസ് ക്ലെബ്ബ് ഭാരവാഹികൾ അറയിച്ചു. ഭവനരഹിതർക്ക് വീട് വച്ചുനൽകുന്ന പദ്ധതിയാണ് ഇതിൽ പ്രധാനം.വൃക്ക രോഗികൾക്ക് ഡയാലിസിസ്, നിർദ്ധനവിദ്യാർത്ഥികളെ ദത്തെടുക്കൽ, ദുർബലരായ...
അടിമാലി:ബാംഗ്ലൂരിൽ മലയാളി യുവാവിന് ദാരുണാന്ത്യം.അടിമാലി ആയത്തുപറമ്പിൽ ജോ തോമസ് (39) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ബഹുനില കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണതിനെത്തുടർന്നായിരുന്നു മരണം. കെട്ടിടങ്ങളുടെ ഇന്റിരിയൽ ജോലികൾ ചെയ്തുവരികയായിരുന്നു.പുതിയ ജോലിയുടെ ഭാഗമായി കെട്ടിടത്തിൽ...
കോതമംഗലം;പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് നിർവഹിച്ചു. വായനവാരാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ കെ എ യൂസുഫ് പല്ലാരിമംഗലം മുഖ്യപ്രഭാഷണം...
കോതമംഗലം;പാതയോരത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി. കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറും പാർട്ടിയും നെല്ലിക്കുഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കനാൽ പാലo ജംഗ്ഷന് സമീപത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പല വലിപ്പത്തിൽ വളർന്ന 5 ചെടികളാണ് കണ്ടെത്തിയിട്ടുള്ളത്.എക്സൈസ്...
കോതമംഗലം;പല്ലാരിമംഗലം മടിയൂരിൽ തീപിടുത്തം.ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടമെന്ന് ഫയർഫോഴ്സ്. മടിയൂർ പള്ളിക്ക് സമീപം പഴമ്പിള്ളിൽ ഇബ്രാഹിമിന്റെ വീടിനാണ് തീപിടിച്ചത്.പാചകവാതക സിലണ്ടറിൽ നിന്നും ഗ്യാസ് ചോർന്നതാണ് തീപിടുത്തത്തിന് കാരണമായത്. അടക്കളയുടെ ഭിത്തി, കോൺക്രീറ്റ് മേൽക്കൂര ,മിക്സി, വാഷിംഗ്...