അടിമാലി;35 ദിവസത്തെ യാത്ര,പിന്നിട്ടത് 10000 -ൽ ഏറെ കീലോമീറ്ററുകൾ.ചെന്നെത്തിയത് 17,694 അടി ഉയരമുള്ള കശ്മീരിലെ മഞ്ഞുമലയിൽ.സ്വ്പന സാക്ഷാൽക്കാരമെന്ന് ഷിജുവും കുഞ്ഞുമോൻ കൊച്ചിക്കാലായും. അടിമാലി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറാണ് തെറ്റയിൽ ഷിജു (47).ഇടുക്കി ചെറുതോണി...
കാലടി;നെടുംങ്കണ്ടം മുൻ ബീഡിഒ ഷൈമോൻ ജോസഫിനെ കൈക്കൂലി കേസിൽ മനപ്പൂർവ്വം കുടുക്കിയതോ? മലയാറ്റൂർ സന്ദർശനത്തിനെന്ന് പറഞ്ഞ് കാലടിയിലെ ഹോട്ടലിൽ മുറിയെടുത്ത ഷൈമോൻ പിറ്റേന്ന് മരണപ്പെട്ട സംഭവം പുറത്തുവന്നതിന് പിന്നാലെയാണ്് ഇത് സംബന്ധിച്ച് ചർച്ച സജീവമായിട്ടുള്ളത്. ശനിയാഴ്ച...
മറയൂർ:ഞാനവനെ കൊന്നേ…മകന്റെ സുരേഷിന്റെ മദ്യലഹരിയിലുള്ള വാക്കുകൾ തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന പിതാവ് സുബ്ബരാജും കേട്ടിരുന്നു.എങ്കിലും കാര്യമാക്കിയില്ല.മദ്യപിച്ചെത്തിയാൽ വീട്ടിലെ കസേര, ടിവി, പാത്രങ്ങൾ തുടങ്ങിയവ മുറ്റത്തേക്ക് വലിച്ചെറിയുകയും വായിൽത്തോന്നിയതെല്ലാം വിളിച്ചുപറയുന്നതും സുരേഷിന്റെ രീതിയാണ്. അൽപസമയം കഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാതായതോടെ...
പറവൂർ;പൊതുസ്ഥലത്ത് വച്ച് സ്ത്രീയെ കടന്നു പിടിച്ച ആസ്സാം സ്വദേശി അറസ്റ്റിൽ. ആസ്സാം ലഹരിഘട്ട് സ്വദേശി സഹബുദ്ദീൻ (24) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് നേരത്ത് റോഡിലൂടെ നടന്ന് പോകുകയായിരുന്ന സ്ത്രീയെയാണ് കടന്നു പിടിച്ചത്....
മൂന്നാർ;മറയൂരിൽ ബന്ധുക്കളായ യുവാക്കൾ തമ്മിൽ മദ്യലഹരിയിൽ ഏറ്റുമുട്ടി.ഒരാൾക്ക് ദാരുണാന്ത്യം.മൃതദ്ദേഹം കാണപ്പെട്ടത് വായിൽ കമ്പി കുത്തിയിറക്കിയ നിലയിൽ.ഒളിവിൽ പോയ കൊലപാതകിയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതം. മറയൂർ പെരിയകുടിയിൽ മാതൃസഹോദരന്റെ വീട്ടിലെത്തിയ രമേശ്(25)ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ബന്ധു...