കോതമംഗലം;പ്ലൈവുഡ് കമ്പനി നടത്തിപ്പുകാരായ യുവാക്കളെ ബലാൽസംഘകേസിൽ കുടുക്കുന്നതിനുള്ള ഇതര സംസ്ഥാനക്കാരിയായ യുവതിയുടെയും ഇടനിലക്കാരന്റെയും നീക്കം പോലീസ് ഇടപെടലിൽ പൊളിഞ്ഞു. ഊന്നുകൽ പോലിസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചുവരുന്ന പ്ലൈവുഡ് കമ്പിനിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി.ഇതെ കമ്പനി വാടകയ്ക്കെടുത്ത് നടത്തുന്നവന്നിരുന്ന...
ഇടുക്കി:ജില്ലയിൽ ഒറ്റയിടിക്ക് 70- ഓളം സ്വകാര്യ ബസുകൾ ഓട്ടം നിർത്തുന്നു. എറണാകുളത്തുനിന്നും കട്ടപ്പന,കുമളി,പൂപ്പാറ,വട്ടവട,കാന്തല്ലൂർ,നെടുംകണ്ടം തുടങ്ങിയ സ്ഥലങ്ങളെ ബന്ധപ്പെടുത്തി ദശാബ്ദങ്ങളായി നടത്തിവന്നിരുന്ന സർവ്വീസുകളാണ് നിലയ്ക്കുന്നത്. 140 കിലോമീറ്ററിൽ അധികം ദൂരമുള്ള പെർമിറ്റുകൾ പുതുക്കി നൽകേണ്ടതില്ല എന്ന ഗതാതവകുപ്പിന്റെ...
അടിമാലി;മകനോടൊപ്പം ബൈക്കിൽ സഞ്ചരിയ്ക്കെവെ ഷാൾ കഴുത്തിൽ കുരുങ്ങി മാതാവിന് ദാരുണാന്ത്യം. ചിത്തിരപുരം മീൻക്കെട്ടിൽ ഇന്നലെ 2 മണിയോടെ ആയിരുന്നു ദുരന്തം.മീൻക്കെട്ട് മാളിയേക്കൽ ദേവസ്യയുടെ ഭാര്യ മെറ്റിൽഡാ (45) ആണ് മരിച്ചത്. ചിത്തിരപുരം നിത്യസഹായ മാത പള്ളിയിൽ...
ഇടുക്കി; നേതാവിന് ഭാര്യയുമായി അവിഹിതമെന്ന് സംശയം.മനംനൊന്ത് വിഷം കഴിച്ച ഡ്രൈവർ അവശനിലയിൽ. തൊടുപുഴയ്ക്ക് സമീപമുള്ള ഗ്രാമീണ മേഖലയിൽ നിന്നാണ് സംഭവം പുറത്തുവന്നിട്ടുള്ളത്.തൊടുപുഴയിലെ വ്യാപാര സ്ഥാപനത്തിൽ ജോലി നോക്കി വരുന്ന ഡ്രൈവറെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ സ്വകാര്യ...
ആലുവ:പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യം നേടുകയും കോടതി വിധി പ്രഖ്യാപ്രഖ്യാപിക്കാനിരിക്ക ഒളിവിൽ പോകുകയും ചെയ്ത പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. ഐരാപുരം, മണ്ണ്മോളത്ത് സുബിൻ (28) നെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. 2018...