പാലക്കാട്;തൃശൂർ -പാലക്കാട് ദേശീയപാതയിൽ കെ എസ് ആർ ടി സി ബസിന്റെ പിന്നിൽ വിനോദയാത്ര സംഘം സഞ്ചരിച്ചരുന്ന ബസ്സ് ഇടിച്ചുകയറി. 9 പേർ മരണം.60- പേർക്ക് പരിക്ക്.സംഭവം ഇന്നലെ രാത്രി 11.30 തോടെ അഞ്ചുമൂർത്തിമംഗലത്ത്.ഞെട്ടൽ വിട്ടൊഴിയാതെ...
കോതംഗലം;മാർ തോമ ചെറിയ പള്ളിയിൽ നടന്നുവന്നിരുന്ന കന്നി 20 പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു.ഇന്നലെ വൈകിട്ട് വികാരി ഫാ.ജോസ് പരുത്തുവയലിൽ കൊടിയിറക്കിയതോടെയാണ് പെരുന്നാൾ ചടങ്ങുകൾ സമാപിച്ചത്. 10 ദിവസം നീണ്ടു നിന്ന പെരുന്നാൾ ആഘോഷങ്ങൡ പങ്കാളികളാവാൻ നാടിന്റെ...
മൂന്നാർ:നെയമക്കാട്എസ്റ്റേറ്റിൽ കന്നുകാലികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ കടുവ കെണിയിൽ കുടുങ്ങയതിൽ ആശ്വാസമെന്ന് തോട്ടം തൊഴിലാളികളും നാട്ടുകാരും. ഇന്നലെ രാതി 8.30 തോടെ എസ്റ്റേറ്റിൽ പശുക്കളെ കൊന്നൊടുക്കിയ തൊഴുത്തിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. 11...
മൂന്നാർ: നേയമക്കാട് എസ്റ്റേറ്റിൽ തുടർച്ചയായ രണ്ടാം ദിവസവും കടുവ ആക്രമണം.പശുക്കളും കിടാരികളും അടക്കം 10 കന്നുകാലികളെ കടുവ കൊന്നു.ഒരു കന്നുക്കുട്ടിയും രണ്ടു പശുക്കളും പരിക്കേറ്റ് അവശ നിലയിൽ .മേഖലയിൽ പരക്കെ ഭീതി. ഈസ്റ്റ് ഡിവിഷനിലെ തൊഴുത്തിൽ...
ദുബായ്:പ്രവാസി വ്യവസായ പ്രമുഖൻ അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർദ്ധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു മരണം.ഹൃദയാഘാതമാണ് മരണകാരണം. അന്ത്യകർമ്മങ്ങൾ ഇന്ന് വൈകിട്ട് ദുബായിൽ നടക്കും.ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന...