കൊച്ചി;യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കാരക്കുടിയിൽ നടന്നു. കാരക്കുടി, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.കാരക്കൂടിയിൽ ചിത്രീകരണം അരംഭിച്ചു. യുജിഎം...
മൂന്നാർ :പള്ളിവാസലിൽ പുലിയിറങ്ങിയതായുള്ള പ്രചാരണത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി.വീഡിയോ മൂന്നാർ മേഖലയിൽ നിന്നുള്ളതല്ലന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമീക നിഗമനം. ജനങ്ങളിൽ ഭീതി വിതച്ച് ,റീച്ചുണ്ടാക്കാൻ ചിലർ ആസൂത്രിതമായി വീഡിയോ പ്രചരിപ്പിക്കുന്നതായി സംശയം ഉയർന്നിട്ടുണ്ടെന്നും ഇതെക്കുറിച്ച് അന്വേഷണം...
തൊടുപുഴ: പെരുമ്പിള്ളിച്ചിറയിലെ അൽ അസ്ഹർ ലോ കോളജ് കെട്ടിടത്തിൽ നിന്നും വീണ് നിയമ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ദൂരുഹതകളില്ലന്ന് പോലീസ്. തൃശൂർ സ്വദേശിനിയും 22 കാരിയുമായ വിദ്യാർത്ഥിനിയ്ക്കാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നുള്ള വീഴ്ചയിൽ പരിക്കേറ്റിട്ടുള്ളത്.വിദ്യാർത്ഥിനി...
കൊച്ചി:സമ്പത്തും ക്ഷേമ ഐശ്വര്യങ്ങളും വർദ്ധിപ്പിക്കാൻ നരബലി.പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിലെ ഇലന്തൂരിൽ തിരുമ്മൽ ചികത്സ കേന്ദ്രം നടത്തിയിരുന്ന ഭഗവന്ത് സിംഗ് -ലൈല ദമ്പതികൾ രണ്ട് സ്ത്രീകളെ ബലി നൽകിയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. സംഭവം...
അടിമാലി: ഗ്രോത്രസാരഥി പദ്ധതിയിൽ പണം നൽകൽ മുടങ്ങി.35 ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം അനിശ്ചിതത്വത്തിൽ. അടിമാലി മാങ്കുളം ആനക്കുളം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പഠിച്ചിരുന്ന 35 ആദിവാസി കുട്ടികൾക്ക് വാഹന സൗകര്യം ലഭിയ്ക്കാത്തതിനാൽ ഇന്നലെ സ്കൂളിലെത്താനായില്ല.സാമന...