കോതമംഗലം; കാട്ടാന ആക്രമണത്തിൽ കൂട്ടമ്പുഴയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കുട്ടമ്പുഴ പിണവൂർകുടി കോളനിവാസി സന്തോഷ്(48)ആണ് കൊല്ലപ്പെട്ടത്.വീടിനടുത്തെ തോടിന് സമീപത്ത് കുത്തും ചവിട്ടും ഏറ്റ നിലയിലാണ് മൃതദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. ഇന്നലെ രാത്രി വീട്ടിൽ നിന്നും കുളിയ്ക്കാനിറങ്ങിയതായിരുന്നു.ഇന്ന്...
കോതമംഗലം;വാതിൽ തുറന്നാൽ അകപ്പെടുക കാട്ടാനയുടെ മുന്നിൽ.അപൽഘട്ടത്തിൽ ഗൃഹനാഥന് തുണയായത് അയൽക്കാരന്റെയും മകളുടെയും ഇടപെടൽ. ഇന്നലെ കോതമംഗലം വേട്ടാമ്പാറയിലാണ് സംഭവം.പാടശേരിയിൽ ബേസിൽ തോമസാണ് വീടിന്റെ സിറ്റൗട്ടിൽ എത്തിയ കാട്ടാനയുടെ മുന്നിൽ അകപ്പെടുമായിരുന്ന സാഹചര്യത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്.അയൽവാസി...
സുൽത്താൻ ബത്തേരി ; ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ മൊബൈലിൽ ചിത്രം പകർത്തുന്നതിനിടെ കാർ യാത്രക്കാരനുനേരെ കാട്ടാനയുടെ ആക്രമണം. കാറിന്റെ ഡോറിന് സമീപം നിൽക്കുമ്പോഴാണ് കാട്ടാന യാത്രക്കാരനെ ഓടിയ്ക്കുന്നത്.റോഡിന്റെ മറുവശം വരെ ഓടി,തിരിച്ചെത്തി കാറിൽ കയറിപ്പറ്റുന്നതിനുള്ള ശ്രമത്തിനിടെ...
കോതമംഗലം :വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് ഹാങ്ങിംങ് ഫെൻസിങ്ങ് സ്ഥാപിക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനും നിലവിൽ ഉണ്ടായിട്ടുള്ള നാശ നഷ്ടങ്ങൾക്ക് നഷ്ട പരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും എം എൽ എ ഡി.എഫ്.ഒ. യ്ക്ക് നിർദ്ദേശം നൽകി....
കോതമംഗലം:വീട്ടുവളപ്പിൽ നിന്നിരുന്ന പോത്തിനെ കാട്ടാന കൂത്തിക്കൊന്നു.വടാട്ടുപാറ മാവിൻചുവട് തുമ്പനിരപ്പേൽ ജോസിന്റെ പോത്തിനെയാണ് ഇന്ന് പുലർച്ചെ കാട്ടാന കുത്തി കൊന്നത്.പോത്തിന്റെ ശരീരത്തിൽ കൊമ്പ് ആഴത്തിൽ ഇറങ്ങിയിട്ടുണ്ട്. വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് അടുത്ത കാലത്ത് കാട്ടാനകളുടെ ആക്രമണം വ്യാപമായിരുന്നു.ഒരു...