മൂന്നാർ;അരിക്കൊമ്പൻ കാടുകയറി.കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കൂട്ടത്തിന്റെ നീക്കം മന്ദഗതിയിൽ.ബിഎൽറാമിൽ ജനജീവിതം സാധാരണ നിലയിലെന്നും ജാഗ്രത തുടരുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനക്കൂട്ടത്തെ തുരത്താൻ ആർ ആർ ടി സംഘം പരിശ്രമിച്ചുവരികയായിരുന്നു.പ്രദേശത്ത് നാശനഷ്ടങ്ങൾ വിതച്ചിരുന്ന അരികൊമ്പനെ...
തിരുനെല്ലി(വയനാട്):കാട്ടാനയോടിച്ചപ്പോൾ രക്ഷപ്പെടാനായി മരത്തിൽ കയറിയ യുവാവ് കാൽതെറ്റി താഴെ വീണ് മരിച്ചു. തിരുനെല്ലി അപ്പാപ്പറ മധ്യപാടി മല്ലികപാറ കോളനിയിലെ രാജുവിന്റെയും, ഗൗരിയുടേയും മകൻ രതീഷ് (24) ആണ് മരിച്ചത്. ഭാർഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത്...
മൂന്നാർ;ഏതുനിമഷവും ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന സ്ഥിതി.കൊലവിളിയുമായി കാട്ടാനകളുടെ പരക്കംപാച്ചിൽ തുടർക്കഥയായി.ശാന്തൻപാറയിൽ മാത്രം പൊലിഞ്ഞത് 20 ലേറെ ജീവനുകൾ.മലയോര ഗ്രാമങ്ങൾ ഭീതിയുടെ നിറവിൽ. വനാതിർത്തികളിൽ വന്യമൃഗ ശല്യം നാൾക്കുനാൾ പെരുകുന്നതിൽ പരക്കെ ആശങ്ക.കാട്ടാന ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ പൊലിയുന്നത് അടുത്തകാലത്ത്...
മറയൂർ;വിനോദ സഞ്ചാരി അക്ബർ അലിയുടെ ജീവനെടുത്ത ഒന്നരകൊമ്പൻ അത്യന്തം അപകടകാരിയെന്ന് നാട്ടുകാർ.ഇതിനകം ഈ കാട്ടുകൊമ്പൻ 4 പേരെ കൊലപ്പെടുത്തിയതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊമ്പൻ 4 പേരെ ആക്രമിച്ചെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് ഇവരുടെ ജീവൻ...
മറയൂർ;ചിന്നാർ ആലപ്പെട്ടിയിൽ കാട്ടാന ആക്രമണം.പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബർ ആലി(52)യാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 10.30തോടെ ചിന്നാർ-മറയൂർ റോഡിൽ ആലപ്പെട്ടി ഭാഗത്തുവച്ചാണ് അക്ബർ അലിയെ ആന ആക്രമിച്ചത്. ആന...