കോതമംഗലം;ചെറുവട്ടൂർ യു പി സ്കൂളിൽ പുതിയതായി നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ട് നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്...
അടിമാലി;അക്രമണം അതിരുവിട്ടപ്പോൾ പോലീസ് ഇടപെടൽ,കാക്കി കണ്ടപ്പോൾ വാക്കത്തിയുമായെത്തി കൊലവിളി.കീഴടക്കാനുള്ള ശ്രമത്തിനിടെ കഴുത്തിനുനേരെ ആയുധം വീശൽ.മുറിവേറ്റ പോലീസുകാരൻ ചികത്സയിൽ.സംഭവം മാങ്കുളം താളുംകണ്ടം കോളനിയിൽ. ഇന്നലെ ഉച്ചയോടെ മാങ്കുളം താളുംകണ്ടം കോളനിയിലായിരുന്നു കാഴ്ചക്കാരെ ഭീതിയുടെ മുൾ മുനയിൽ എത്തിച്ച...
പ്രകാശ് ചന്ദ്രശേഖർ കോതമംഗലം; കത്തിക്കുത്തുകേസിലെ പ്രതി 11 വർഷത്തിനുശേഷം പിടിയിൽ. കുട്ടമ്പുഴ പോലീസ് സ്റ്റേഷനിൽ 2013-ൽ രജിസ്റ്റർ ചെയ്യപ്പെട്ട കത്തിക്കുത്തുകേസിലെ പ്രതി ചിന്നക്കനാൽ കുത്തുംങ്കൽതേരി കോളനി കൊച്ചുവീട്ടിൽ ഷാജി എന്നറിയപ്പെട്ടിരുന്ന രാജേന്ദ്രനാണ് പോലീസ് പിടിയിലായിട്ടുള്ളത്. സംഭവത്തിന്...
കോതമംഗലം; നേര്യമംഗലത്ത് ഒരു ബസ് ഉൾപ്പെടെ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു.ബൈക്ക് യാത്രക്കാരന് പരിക്ക്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസും രണ്ട് ട്രാവലറുകളും മിനി ലോറിയും ബൈക്കും ആണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ രാത്രി 11 മണിയോടെ നേര്യമംഗലം പാലത്തിന് സമീപമായിരുന്നു...
അടിമാലി;മുന്നിലുള്ള ടിപ്പറിനെ മറികടക്കാൻ ശ്രമം.ഇതെ സമയം എതിർദിശയിൽ നിന്നും കെഎസ്ആർടിസി ബസും എത്തി.വലിയ വാഹനങ്ങൾക്കിടയിൽ കാർ ഞെരിഞ്ഞമർന്നു.യാത്രക്കാരന്റെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്കെന്നും സൂചന. കൊച്ചി -ധനുഷ്കോടി ദേശീപാതയിൽ ചാക്കോച്ചി വളവിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകത്തെക്കുറിച്ച്...