അടിമാലി; മാങ്കുളത്തിന് സമീപം ആവറുകുട്ടി വനമേഖലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉൾവനത്തിൽ പാറയിടുക്കിന് സമീപമാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഏകദേശം 20 ദിവസം പഴക്കമുണ്ട്.അടിമാലി...
നെടുംമ്പാശേരി;കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് ‘ സ്ഥാപിക്കാൻ ബി.പി.സി.എല്ലുമായി കരാർ ഒപ്പ് വച്ചു.സോളാർ – ഹൈഡ്രോ പദ്ധതികൾക്ക് ശേഷം, സുസ്ഥിര വികസനപാതയിൽ മുന്നേറുന്ന സിയാലിന്റെ പുതിയ ചുവടുവയ്പ്പാണിത്. പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ...
കോതമംഗലം : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റയാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച് മണ്ഡലം പ്രസിഡന്റ് എൻ എസ് റഷീദ് മണ്ഡലംതല പര്യടന പര്യടന യാത്ര നടത്തും. ഭരണഘടന...
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ ഗണപതി പൂജ നടത്തിയ സംഭവത്തിൽ ഹെഡ്മിസ്ട്രസും മാനേജരും രണ്ടുതട്ടിൽ പൂജ നടന്നത് തന്റെ അറിവോടെ അല്ലെന്നും ഇതുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല എന്ന് ഹെഡ്മിസ്ട്രസ് സജിത. ടി.കെ....
നടുവട്ടം: മലയാളിയായ യുവാവ് തമിഴ് നാട്ടിൽ മരിച്ചു. ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിൽ ആയിരുന്ന നടുവട്ടം കോനുരാൻ ജോസിന്റെ മകൻ ആഷിക് (24 ) ആണ് മരിച്ചത്. രാത്രീ 12 മണിക്ക് നടുവട്ടം ചന്ദ്രപുര റോഡിൽ കുറച്ചിലപാടത്തിന്...