ശ്രീജിത്ത് വിജയൻ കോതമംഗലം;മുനിയറ കാണാൻ നേര്യമംഗലം ഇഞ്ചത്തൊട്ടിയിലേയ്ക്ക് സന്ദർശക പ്രവാഹം. നേര്യമംഗലം -ഇഞ്ചത്തൊട്ടി പാതയിൽ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പാറപ്പുറത്ത് സ്ഥിതിചെയ്യുന്ന മുനിയറ കാണാൻ എത്തുന്ന സന്ദർശകരുടെ എണ്ണം അടുത്തിടെ വർദ്ധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും ലഭിയ്ക്കുന്ന...
കൽപറ്റ; ക്ലീനിക്കിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഡോക്ടർക്ക് ഒരു വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മാനസികാരോഗ്യ വിദഗ്ധനായ എറണാകുളം മൂവാറ്റുപുഴ കല്ലൂർക്കാട് പേപ്പതിയിൽ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനാണ് കൽപറ്റ...
പല്ലാരിമംഗലം: മാവുടി ഫ്രണ്ട്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. കെ എ യൂസുഫ് പല്ലാരിമംഗലം എഴുതിയ പെങ്ങൾ നട്ട പൂക്കൾ എന്ന കവിതാ സമാഹാരത്തെ കുറിച്ചായിരുന്നു ചർച്ച. മാവുടി ഫ്രണ്ട്സ് ലൈബ്രറി ഹാളിൽ കവി...
കോതമംഗലം:ഫോർത്ത് ടാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടി കോതമംഗലത്തിന് അഭിമാനമായി അൻവർഷായും സി കെ രാജേഷും. ജിംകോ ഫിറ്റ്നസ് ആൻഡ് ലൈഫ്സ്റ്റൈൽ സെന്ററിന്റെയും കോതമംഗലം ഷോട്ടോഖാൻ കരാട്ടെ ആക്കാഡമിയുടെയും നേതൃത്വത്തിൽ പോണ്ടിച്ചേരിയിൽ നടന്ന ടാൻ ഗ്രേഡിങ്...
ഇടുക്കി: ഉടുമ്പന്‍ചോല കാരിത്തോട് രക്തംവാര്‍ന്ന് നിലയില്‍ വീട്ടുമുറ്റത്ത് കണ്ടെത്തിയ യുവാവ് മരിച്ചു. കാരിത്തോട് കല്ലുപുരയ്ക്കകത്ത് പ്രവീണ്‍ (37) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് പിതാവ് ഔസേപ്പ് , പ്രവിണ്‍ വീട്ടുമുറ്റത്ത് അവശനിലയില്‍ കിടക്കുന്നത്...