തിരുവനന്തപുരം ; മുക്കോലയിലെ പടക്കനിർമാണ ശാലയില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ 17കാരന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടു.തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ കൈപ്പത്തികളാണ് നഷ്ടപ്പെട്ടത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില...
മൂവാറ്റുപുഴ: കുടുംബ വഴക്കിനെത്തുടര്‍ന്ന് മുറിയില്‍ക്കയറി കതകടച്ച്, ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട ശേഷം യുവാവ് തൂങ്ങിമരിച്ചു. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്സണ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി വൈകിയാണ് സംഭവം. ജോണ്സണ് ഭാര്യയുമായി വഴക്കിട്ടിരുന്നു.തുടര്‍ന്ന്...
കോതമംഗലം: കോൺഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തിൽ ഒരെ നയമാണ് സ്വികരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.ഡിയെ പേടിച്ച് ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ല.ആർ.എസ് .എസിന്റെ നയമാണ് ബി.ജെ.പി നടപ്പിലാക്കുന്നത്.ന്യൂന പക്ഷക്ഷങ്ങൾ ഇല്ല എന്ന തരത്തിൽ പോലും...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലെ കന്റോൺമെന്റ് പരിസരത്ത് തയ്യൽ കടയിൽ വൻ തീപിടുത്തം. 7പേർ ശ്വാസംമുട്ടി മരിച്ചു.3 സ്ത്രീകളും 2 കുട്ടികളുമാണ് ശ്വാസം മുട്ടി മരിച്ചത്. കടയുടെ മുകൾനിലയിൽ താമസിച്ചവരാണ് മരണപ്പെട്ടത് . പുലർച്ചെ...
കോഴിക്കോട്: ചക്കിട്ടപാറയിൽ പെരുവണ്ണാമൂഴി റോഡിൽ ബുധനാഴ്ച ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണ് ബോണറ്റ് തകർന്നു. പന്നിക്കോട്ടൂർവയൽ മേഖലയിൽ ഇന്ന് രാവിലെ 7:15 ഓടെയാണ് അപകടമുണ്ടായത്. വീഴ്ചയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തെ ലൈറ്റുകൾ ഉൾപ്പെടെ ഒട്ടുമുക്കാലും...