ഡൽഹി ; നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി വൈകുന്നതിനെ തുടർന്നാണ് സുപ്രിംകോടതിയില്‍ കേരളം ഹര്‍ജി നല്‍കിയത്. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍...
ന്യൂ ഡൽഹി ; കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ഉയർത്തി എ എ പി. മന്ത്രി അതിഷി മര്‍ലേന അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കാന്‍ പോലീസ് ശ്രമം നടത്തി. അതിനിടെ, അറസ്റ്റില്‍ അത്ഭുതം...
കോഴിക്കോട് ; ആർ എൽ വി രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ വർണവിവേചന പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി നേതാവ് പി.സി.ജോർജ്. സത്യഭാമ പറഞ്ഞതില്‍ അല്പം സത്യമുണ്ടെന്നും, തനിക്ക് ആ സ്ത്രീയോട് വൈരാഗ്യം തോന്നിയിട്ടില്ലെന്നും അദ്ദേഹം...
തിരുവനന്തപുരം ; കേരളത്തില്‍ കൊടും ചൂട് തുടരുമ്ബോള്‍ ആശ്വസമായി വേനല്‍ മഴയെത്തുന്നു. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാർച്ച് 22 മുതൽ 26 വരെ കോട്ടയം,...
കാലിഫോർണിയ: നമ്മുടെ ശബ്ദവും ചിത്രങ്ങളും സഹിതം ആർക്കും സാമൂഹ്യ മാധ്യമങ്ങളിൽ ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്ടിക്കാവുന്ന ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. സാങ്കേതിക വിദ്യകൾ കൊണ്ട് സ്വകാര്യ നിമിഷങ്ങൾ വരെ അപഹരിക്കപ്പെടുന്ന കാലഘട്ടത്തിൽ വ്യാജ വീഡിയോകൾക്ക്...