പത്തനംതിട്ട ; ടി.എം.തോമസ് ഐസക്കിനെതിരെ യുഡിഎഫ് നൽകിയ പരാതിയിൽ വിശദീകരണം തേടി ജില്ലാ കളക്ടർ.സർക്കാർ സംവിധാനങ്ങള്‍ തോമസ് ഐസക് ദുരുപയോഗം ചെയ്യുന്നെന്നായിരുന്നു യുഡിഎഫിന്റെ പരാതി. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കളക്ടറുടെ നിർദേശം. സർക്കാർ സംവിധാനത്തിലൂടെ...
ഇടുക്കി ;ചേറ്റുകുഴിയിൽകെ എസ് ആർ ടി സി ബസ്സും തീർത്ഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു ചേറ്റുകുഴി ബദനി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായ ആമിയാണ് മരിച്ചത് വാഹനത്തിൽ സഞ്ചരിച്ചിരുന്ന ആറു പേർക്ക് പരിക്കേറ്റു...
ആലുവ ;ഒൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കി നൽകാമെന്ന് പറഞ്ഞ് വൻ തുക തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. തൃപ്രയാർ കെ.കെ കോംപ്ലക്സിൽ താമസിക്കുന്ന തോപ്പുംപടി പനയപ്പിള്ളി മൂൺപീസിൽ മുഹമ്മദ് നിജാസ് (25), വലപ്പാട് നാട്ടിക...
കാസർകോട്: ബത്തേരിയിൽ 6.9 കോടി രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ പിടികൂടിയതിന് പിന്നാലെ കേസിൽ ഒളിവിൽ പോയ രണ്ടുപേരെ ബത്തേരി പൊലീസ് പിടികൂടി. കാസർകോട് സ്വദേശികളായ പെരിയ സി.എച്ച്. മവ്വൽ പരണ്ടാനം വീട്ടിൽ സുലൈമാൻ...
തിരുവനന്തപുരം;ഇന്ന് രാത്രി എട്ടരമുതല്‍ ഒമ്പതര വരെ അത്യാവശ്യമില്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി. രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂര്‍ ആചരിക്കാനുള്ള ആഹ്വാനവുമായി കെ.എസ്.ഇബി. ആവശ്യമില്ലാത്ത എല്ലാ വൈദ്യുത വിളക്കും ഉപകരണങ്ങളും...