കോതമംഗലം ;കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പുതിയതായി ആരംഭിക്കുന്ന സുരക്ഷാ പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു കോതമംഗലം മെന്റർ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ സംഘടനയുടെ ജില്ലാ...
കാസർകോട് ; നീലേശ്വരം പാലായിലെ തറവാട്ടില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തില്‍ ഭക്ഷ്യവിഷബാധ. അന്നദാനത്തില്‍ പങ്കെടുത്ത അമ്പതോളം പേരെ അവശനിലയിൽ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ചികിത്സ തേടിയത്. ഛര്‍ദി, തലകറക്കം, ക്ഷീണം...
കൊച്ചി: ഗവ.മെഡിക്കല്‍ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയകള്‍ പ്രതിസന്ധയില്‍.ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം താല്കാലികമായി നിര്‍ത്തിയതാണ് അടിയന്തര പ്രതിസന്ധിക്ക് കാരണം. സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണം ഏപ്രില്‍ 1 മുതലാണ് കമ്പനികള്‍ നിര്‍ത്തിവച്ചത്. 2023 ഡിസംബര്‍ 31 വരെയുള്ള...
ന്യൂഡൽഹി : മുതിർന്ന പൗരന്മാരുടെ യാത്ര ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയത് വഴി കഴിഞ്ഞ 4 കൊല്ലം കൊണ്ട് റെയിൽവെ സ്വന്തമാക്കിയത് 5800 കോടി രൂപയെന്ന് കണക്കുകൾ. വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് റെയിൽവെ...
കുട്ടനാട്: കള്ള് ഷാപ്പുകളിൽ അനധികൃത കള്ള് സംഭരണം. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പിൽ നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് അനധികൃതമായ രീതിയിൽ കള്ള് സംഭരണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപെട്ട് മാനേജർ ബിനേഷിനെ അറസ്റ്റ് ചെയ്യ്തു. ഇന്നലെ രാത്രിയാണ്...