വയനാട്: രാഹുൽ ഗാന്ധി കൽപറ്റയിൽ.യുഡിഎഫ് ക്യാമ്പ് ആവേശത്തിൽ.റോഡ്ഷോയിൽ പങ്കെടുത്തത് ആയിരങ്ങൾ. നാമനിർദേശ പത്രിക സമർപ്പിക്കാനായി സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമാണ് രാവിലെ 10.45 ഓടെ രാഹുൽ ഗാന്ധി എത്തിയത്.രാഹുൽ എത്തുന്നതിനോട് അനുബന്ധിച്ച് കരുത്ത് തെളിയിക്കാൻ പ്രവർത്തകർ റോഡ്...
കൊച്ചി:വാഹനാപകടത്തിൽ പിതാവും മകളും മരിച്ചു.കോതമംഗലംകറുകടം കുന്നശേരിൽ കെ.ഐ.എൽദോ, ( കൃഷി അസിസ്റ്റന്റ് ) മകൾ ബ്ലസി എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെ 8 മണിയോടെ എം സി റോഡിൽ കാലടിക്ക് സമീപം താന്നിപ്പുഴ പള്ളിക്ക്...
ചെറുതോണി ; ഇടുക്കിയിൽ മണ്ണുകടത്ത് മാഫിയയുമായി ബന്ധം പുലർത്തിയകൊണ്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. കഞ്ഞിക്കുഴി സബ് ഇൻസ്പെക്ടറായിരുന്ന കെ.എ.അബിയെയാണ് പിരിച്ചുവിട്ടത്. അബി കരിമണ്ണൂർ എസ്എച്ച്ഒയുടെ ചുമതലയിൽ ഇരിക്കെ 2023 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണു സംഭവം....
തൃശ്ശൂർ ; തൃശ്ശൂരില്‍ ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തി.ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്കെത്തിയത്. ടി.ടി.ഇ. കെ. വിനോദാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പാലക്കാട്ടുനിന്ന് പിടികൂടി.ഒഡീഷ സ്വദേശിയായ...
കോതമംഗലം: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പലവൻപടി കുടിലിപ്പുറം വർഗീസിൻ്റെ മകൻ ബേസിൽ (എൽദോസ് -29) ആണ് മരണപ്പെട്ടത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. ഈ സമയം മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി പുഴയോരത്തെ മരത്തിന് ഇടി...