തിരുവനന്തപുരം: കഴിഞ്ഞ ദിവസം എറണാകുളം-പാറ്റ്ന എക്സ്പ്രസ്സില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടുകൊന്ന സംഭവത്തിൽ റെയില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍ മന്ത്രിക്ക് കത്തയച്ചു. ട്രെയിൻ സർവീസുകളുടെ...
ബാംഗ്ലൂർ ; കർണാടകയിലെ വിജയപുരയിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസ്സുകാരനെ നീണ്ട 20 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി.കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിജയപുരയിലെ ലച്ച്യാൻ ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുഴൽക്കിണറിൽ ഇന്നലെ വൈകിട്ടായിരുന്നു...
തിരുവനന്തപുരം ; കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ഉണ്ടാകുമെന്ന് ജാഗ്രത നിർദ്ദേശം. ‘കള്ളക്കടല്‍’ പ്രതിഭാസത്തിൻ്റെ ഭാഗമായാണ് ഇതെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കേരള...
ഇടുക്കി:ചിന്നക്കനാലിൽ കാട്ടാന ശല്യം രൂക്ഷം.മേഖലയിൽ വനംവകുപ്പ്് ആർ.ആർ. ടി സംഘത്തെ വിന്യസിച്ചു.24 മണിക്കൂറും പൊതുജനങ്ങൾക്ക് ആർ ആർ ടി സംഘത്തിന്റെ സേവനം ലഭ്യമാവുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥ സംംഘം അറിയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ജി സന്തോഷാണ്...
തിരുവനന്തപുരം ; വീണ്ടും ടിടിഇയ്ക്ക് നേരെ ആക്രമണം. ഭിക്ഷാടകന്റെ ആക്രമണത്തില്‍ ടിടിഇ ജയ്സന് മുഖത്തടിയേല്‍ക്കുകയും കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് തിരുവനന്തപുരം സ്റ്റേഷൻ വിട്ട ഉടനായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ ഭിക്ഷാടകൻ ഓടി...