കോതമംഗലം;ചേർത്തല തവണക്കടവിൽ നിന്നും വൈക്കത്തേക്ക് ഇരു കൈകളും ബന്ധിച്ച് വേമ്പനാട് കായൽ നീന്തി കയറി ഗിന്നസ്സ് ബുക്കിൽ ഇടം നേടിയ വാരപ്പെട്ടി സ്വദേശിയും 13 വയസ്സുകാരുമായ അനന്തദർശന് നാടിന്റെ ആദരം. അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ്...
കോതമംഗലം:കളഞ്ഞുകിട്ടിയ അര ലക്ഷം രൂപ പോലീസിന് കൈമാറിയ കുരുന്നുകളുടെ നല്ലമനസിന് പരക്കെ അഭിനന്ദനം.അയിരൂർപാടം സ്വദേശികളായ ഫർഹാൻ ബഷീറും യാസിർ അഷ്റഫുമാണ് കൈയ്യിൽക്കിട്ടിയ നോട്ടുകെട്ടുകൾ ഉടമയക്ക് കൃത്യമായി ലഭിയ്ക്കുന്നതിന് വഴിയൊരുക്കിയത്. ഇന്നലെ രാവിലെ നെല്ലിക്കുഴിയിൽ ട്യൂഷനുപോയി മടങ്ങിവരമ്പോൾ...
കൊച്ചി ; മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിയ്ക്കുന്നതുകണ്ടപ്പോൾ സഹിയ്ക്കാൻ കഴിഞ്ഞില്ലന്നും തുടർന്ന് കത്രികയെടുത്ത് സഹോദരന്റെ നെഞ്ചിൽക്കുത്തിയെന്നും പുത്തൻകുരിശ് മറ്റക്കുഴിയിൽ ശ്രീകാന്ത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സഹോദരൻ ശ്രീനാഥിന്റെ മരണത്തിന് കാരണമായ കത്രിക പ്രയോഗത്തെക്കുറിച്ച് ശ്രീകാന്ത് പുത്തൻകുരിശ് പോലീസിനോട്...
ഇടുക്കി;മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 8 മണി മുതൽ ഡാമിന്റെ വി 3, വി 4 ഷട്ടറുകൾ തുറന്ന് 772 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും ഈ...
ആലുവ;മുപ്പത്തടത്ത് അതിഥി തൊഴിലാളികളുടെ മൂന്നു വയസായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദ് (22) ആണ് ബിനാനിപുരം പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എടയാറിലെ പെയിന്റ്കമ്പനി ജീവനക്കാരാനായ ഇയാൾ...