കോതമംഗലം;അമ്മയോടുള്ള ഈ മക്കളുടെ സ്നേഹത്തിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.പ്രായമായ മാതാപിതാക്കളെ വൃദ്ധസദനനങ്ങളിൽ തള്ളിയും തിരക്കുള്ള സ്ഥലങ്ങളിൽ ഉപേക്ഷിച്ചും ജീവിതം ‘ഭദ്ര’മാക്കുന്ന മക്കളുള്ള ഇക്കാലത്ത് ചലനശേശി നഷ്ടപ്പെട്ട 98 കാരിയായ അമ്മയെ എഴുന്നേറ്റുനടക്കാൻ പ്രാപ്തമാക്കിയ മക്കളുടെ...
കോതമംഗലം:എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പിണ്ടിമന പഞ്ചായത്തിലെ അയിരൂർ പാടം പുലിമല ചർച്ച് ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ...
കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് മീഡിയ സെൽ രൂപീകരിച്ചു .പഞ്ചായത്തിൻറെ അറിയിപ്പുകളും,വാർത്തകളും പൊതുജനങ്ങൾക്ക് കൃത്യമായി ലഭ്യമാകുന്നതിനാണ് മീഡിയ സെൽ രൂപീകരിച്ചത്്.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എം മജീദ് ചെയർമാനായി കൊണ്ടുളള ഏഴ് അംഗ കമ്മിറ്റിയാണ് മീഡിയ സെല്ലിനുളളത്.കമ്മിറ്റി...
കോതമംഗലം :കെ എസ് ആർ ടിസി ഡിപ്പോയിൽ നിന്നുള്ള ആദ്യ ജംഗിൾ സഫാരിക്ക് വർണ്ണാഭമായ തുടക്കം. ഇന്നലെ രാവിലെ 9 ന് ആദ്യട്രിപ്പ് പുറപ്പെടുമെന്നായിരുന്നു ഡിപ്പോ അധികൃതർ അറിയിച്ചിരുന്നത്.നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരുന്നു അവസരം ലഭിയ്ക്കുക...
കോതമംഗലം: ഞായറാഴ്ചകളിൽ സ്വകാര്യ ബസുകളും, കെ എസ് ആർ ടി സി ബസുകളും സർവ്വീസ് ചുരുക്കുന്നതുമൂലം ഗ്രാമീണമേഖലകളിൽ യാത്രക്ലേശം രൂക്ഷം. പൂയംകുട്ടി,പിണവർകുടി,വടാട്ടുപാറ,മാലിപ്പാറ,പെരുമണ്ണൂർ,ചാരുപാറ തുടങ്ങിയ മേഖലകളിൽ ജനങ്ങളുടെ പ്രധാനയാത്രമാർഗ്ഗം ബസ്സുകളാണ്. ചികത്സയ്ക്കും സ്വകാര്യ ആവശ്യങ്ങൾക്കും വിവിധ പൊതു...