കോതമംഗലം: അടിവാട് ടൗണില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിനോദ- വിശ്രമ കേന്ദ്രമൊരുക്കണമെന്ന് ഡിവൈഎഫ്ഐ അടിവാട് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ അടിവാട് കെ എം മീരാന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ബ്ലോക്ക് ജോയിന്റ്...
കോതമംഗലം :കെ എസ് ആർ റ്റി സി ഡിപ്പോയിൽ ആധുനിക ബസ് ടെർമിനൽ നിർമ്മിക്കുന്നു ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപ ചെലവഴിച്ചാണ് ബസ്...
പാലക്കാട്:അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നിന്നും പുറത്തുവരുന്നത് അശുഭവാർത്തകൾ.പിഞ്ചുകുഞ്ഞുങ്ങൾ അനുദിനമെന്നവണ്ണം മരണപ്പെടുന്നതായിട്ടാണ് ഇവിടെ നിന്നും പുറത്തുനവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്. നാലുദിവസത്തിനുള്ളിൽ വ്യത്യസ്ത പ്രായക്കാരായ 4 കുട്ടികൾ ഇവിടെ മരണപ്പെട്ടതായിട്ടാണ് മാധ്യമറിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്. അഗളി പഞ്ചായത്തിലെ...
കോതമംഗലം:പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മധ്യവയസ്കൻ അറസ്റ്റിൽ . കോതമംഗലം പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലിസുദ്യോഗസ്ഥരെ മർദ്ദിക്കുകയും ക കുട്ടമംഗലം പിറക്കുന്നം മാറച്ചേരിയിൽ വീട്ടിൽ ജോണി (57) യെ അറസ്റ്റ് ചെയ്തു. ജോണി ജോലി...
കോതമംഗലം;അയിരൂർപ്പാടം സ്വദേശി കുമ്പശേരി മൈദീൻ(62)മരണപ്പെട്ടത് രക്തസമ്മർദ്ധത്തെത്തുടർന്ന് തലച്ചോറിലെ ഞരമ്പ് പൊട്ടിയെന്ന് സൂചന.ഇക്കാര്യത്തിൽ മറ്റെന്തെങ്കിലും തരത്തിലുള്ള സംശയം ഇതുവരെയില്ലന്നും പോലീസ്. പ്രഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ കൂടതൽ വ്യക്തത വരുത്താനാവു...