കോതമംഗലം :ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. ഹൈറേഞ്ച് ജംഗ്ഷനിലെ മരിയ മെറ്റൽസ് ഉടമ രാമല്ലൂർ പറപ്പിള്ളിൽ ജോബി(54) യാണ് മരണമടഞ്ഞത്.രാത്രി 9.30 തോടെ ബൈക്കിൽ കോതമംഗലത്തുനിന്നും വീട്ടിലേക്ക് പോകവെ കോതമംഗലം-ചേലാട് റോഡിൽ രാമല്ലൂരിനടുത്താണ്...
പെരുമ്പാവൂർ: പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.കോട്ടപ്പടി മൂന്നാംതോട് ഭാഗത്ത് പട്ടരുമഠം വീട്ടിൽ യൂസഫ് (43) നെയാണ് കുറുപ്പംപടി പോലീസ് അറസറ്റ് ചെയ്തത്. ആയുധവുമായി വാഹനം തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസിലെ...
ആലുവ:മൈക്രോഗ്രാം അളവിൽ അകത്തുചെന്നാൽ പോലും ഡി ജെ പാർട്ടികളിൽ ക്ഷിണിയ്ക്കാതെ പങ്കെടുക്കാൻ കഴിയുന്ന മാരകലഹരി മരുന്നുമായി ആസാം സ്വദേശി ആലുവയിൽ പിയിയിൽ. അസ്സം സ്വദേശി ഇംദാദുൾ ഹക്കി(29) നെയാണ് മുന്തിയ ഇനം ഹെറോയിനുമായി ആലുവ റേഞ്ച്...
പെരുമ്പാവൂർ:ആയുധം കാണിച്ച് വാഹനം തട്ടിയെടുത്ത സംഭവത്തിൽ വീട്ടമ്മയുൾപ്പെടെ 3 പേർ അറസ്റ്റിൽ . കോട്ടപ്പടി മാന്നാംതോട് പട്ടരുമഠം വീട്ടിൽ ഹമിദ് (52) ഭാര്യ ഫാത്തിമ (46), മലപ്പുറം ഇരിഞ്ഞിക്കോട് കൊളവണ്ണ വീട്ടിൽ നിഖിൽ (30) എന്നിവരെയാണ്...
കോതമംഗലം;കോട്ടപ്പടി വടക്കുംഭാഗം പള്ളിവളപ്പിൽ കാട്ടാനകൂട്ടത്തിന്റെ താണ്ഡവം. ഇന്നലെ രാത്രി എത്തിയ കാട്ടാനകൂട്ടം പള്ളിവളപ്പിലെ കരിങ്കൽകെട്ട് തകർത്തു.ഗെയിറ്റ് വളഞ്ഞ നിലയിലാണ്.ഏറെ നേരം ഇവിടെ ചിവഴിച്ച് ,ഗോറ്റിനുമുന്നിൽ പിണ്ഡവും ഇട്ടാണ് ആനകൂട്ടം ഇവിടെ നിന്നും മടങ്ങിയത്.സമീപത്തെ വാഴത്തോട്ടവും നശിപ്പിച്ചിട്ടുണ്ട്....