ഇടുക്കി;നോണ്‍ ലൈബൈലിറ്റി സര്‍ട്ടിഫക്കറ്റ് (NLC)അനുവദിക്കുക,ഷെയര്‍ എഫ്ഡി ,എഫ്ബിഎസ് തുകകള്‍ നല്‍കുക,അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടുക്കി ജില്ല പോലീസ് സഹകരണ സംഘം ഓഫീസിന് മുന്നില്‍ റിട്ടേര്‍ഡ് എസ് ഐയുടെ പ്രതിഷേധം. മറയൂര്‍ പോലീസ് സ്റ്റേഷനില്‍...
കോതമംഗലം;എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കോതമംഗലം താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ താലൂക്ക് തല നിക്ഷേപക സംഗമം നടത്തി. കോതമംഗലം റസ്റ്റ്ഹൗസില്‍ ചേര്‍ന്ന് യോഗത്തില്‍ ആന്റണി ജോണ്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു.മുന്‍സിപ്പല്‍ ചെയര്മാന്...
കോതമംഗലം;ക്ഷേത്ര പരിസരത്ത് ലൈംഗീക അതിക്രമം;വീഡിയോ പുറത്ത്,ഞെട്ടലില്‍ വിശ്വാസികള്‍. ഇന്നലെ രാത്രി നേര്യമംഗലത്താണ് സംഭവം.ഇവിടെ ഉത്സവാഘോഷം നടക്കവെ ക്ഷേത്രത്തിന്റെ ശ്രീ കോവിലിന് പിന്നില്‍ ഇരുളില്‍ യുവാവ് യുവതിയെ തല്ലിയും ഭീഷിണിപ്പെടുത്തിയും ലൈംഗീക അതിക്രമത്തിന് ഇരയ്ക്കുന്ന ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്....
മൂവാറ്റുപുഴ;ദ്രോണി ആയുര്‍വേദാസിന്റെ മൂവാറ്റുപുഴയിലെ ഓഫീസില്‍ നിന്നും ജീവനക്കാരി കോതമംഗലം തൃക്കാരിയൂര്‍ വെളിയത്ത് വിനായകം രാജശ്രീ എസ്. പിള്ള (52)യും മകള്‍ ഡോ. ലക്ഷ്മി നായരും (25)ചേര്‍ന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്....
മാള ; കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം കാര്‍ പാറമടയിലേക്ക് വീണ് 3 പേര് മരിച്ചു. പുത്തന്‍ചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം (52), താക്കോള്ക്കരന് ടിറ്റോ, പുന്നേലിപറമ്പില്‍ ജോര്‍ജ് എന്നിവരാണു മരിച്ചത്. കുഴിക്കാട്ടുശേരിയില്‍ നിന്നും പുത്തന്‍ചിറയിലേക്ക്...