മൂവാറ്റുപുഴ;ദ്രോണി ആയുര്‍വേദാസിന്റെ മൂവാറ്റുപുഴയിലെ ഓഫീസില്‍ നിന്നും ജീവനക്കാരി കോതമംഗലം തൃക്കാരിയൂര്‍ വെളിയത്ത് വിനായകം രാജശ്രീ എസ്. പിള്ള (52)യും മകള്‍ ഡോ. ലക്ഷ്മി നായരും (25)ചേര്‍ന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്....
മാള ; കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം കാര്‍ പാറമടയിലേക്ക് വീണ് 3 പേര് മരിച്ചു. പുത്തന്‍ചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം (52), താക്കോള്ക്കരന് ടിറ്റോ, പുന്നേലിപറമ്പില്‍ ജോര്‍ജ് എന്നിവരാണു മരിച്ചത്. കുഴിക്കാട്ടുശേരിയില്‍ നിന്നും പുത്തന്‍ചിറയിലേക്ക്...
വൈക്കം ;ട്രെയിനിന്റെ ശുചിമുറിയില്‍ യുവതി മരിച്ചനിലയില്‍. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന് നായരുടെ മകള്‍ സുരജ എസ്.നായരുടെ (45) മൃതദ്ദേഹമാണ് ധന്‍ബാദ് – ആലപ്പുഴ എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ കണ്ടെത്തിയത്. ഒഡീഷയിലുള്ള സഹോദരി സുധയുടെ...
രാജാക്കാട്;കാറിന് മുകളിലേയ്ക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു.പിതാവും മകളും അത്ഭുതകരമായി രക്ഷപെട്ടു.ഇന്ന് ഉച്ചയോടെ രാജകുമാരിയിലാണ് സംഭവം. രാജകുമാരി ബി ഡിവിഷന് കവലയില്‍ വൈദ്യുത ലൈനിലേയ്ക്ക് മരം ഒടിഞ്ഞുവീണതാണ് പോസ്റ്റ് ഒടിയാന്‍ കാരണമായത്. ഈ സമയം ഇതുവഴി എത്തിയ...
മൂവാറ്റുപുഴ;ആയൂര്‍വ്വേദ ചികിത്സയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍. തൃക്കാരിയൂര്‍ വിനായകം വീട്ടില്‍ രാജശ്രീ (52) ഇവരുടെ മകള്‍ ലക്ഷ്മി നായര്‍ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ്...