മലപ്പുറം;പാലക്കാട് നെന്മാറ വിത്തനശ്ശേരി രാജന്റെ (62) മരണാന്തര ചടങ്ങുകള്‍ മത സൗഹാര്‍ദ്ദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മാതൃകയായി. അലിമോനും മുഹമ്മദ് റിഷാനും ചേര്‍ന്നാണ് ചിതയ്ക്കു തീകൊളുത്തിയത്.അത്യകര്മ്മര്മ്മങ്ങള് നടക്കുന്നതിനിടെ ദുഖം താങ്ങാനാവാതെ വിതുമ്പിക്കരഞ്ഞ അലിമോനെ അടുത്തുണ്ടായിരുന്നവര്‍ ഏറെ പാടുപ്പെട്ടാണ് ആശ്വസിപ്പിച്ചത്....
തിരുവനന്തപുരം: പൂവാര്‍ തിരുപുറത്ത് സൗഹൃദം നടിച്ചു മാല തട്ടിയെടുത്ത സംഭവത്തില്‍ സഹോദരങ്ങള്‍ പോലീസ് പിടിയില്‍. തിരുപുറം കഞ്ചാം പഴിഞ്ഞി സ്വദേശിയായ സഹോദരങ്ങളായ വിനീതിനെയും വിനീഷിനെയുമാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൂവാര്‍ തിരുപുറം സ്വദേശിയായ വിനോയുടെ...
ബെംഗളൂരു; ബെളഗാവിയില്‍ വീട്ടമ്മയെ നഗ്നയാക്കി കെട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ ശക്തമായ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. വീട്ടമ്മയുടെ മകന്, മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിനെ ചൊല്ലിയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ‘ഒരുപാടുപേര് ഉണ്ടായിട്ടും ആരും ഒന്നും...
ഇടുക്കി;മുരിക്കാശ്ശേരിയ്ക്ക് സമീപം ചെമ്പകപ്പാറയില്‍ 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ഇടുക്കി കൊന്നത്തടി പാറത്തോട് സ്വദേശികളായ പുല്ലന്‍കുന്നേല്‍ ജോഷി(43), ചന്ദ്രന്‍കുന്നേല്‍ ഷാജി(54) എന്നിവരാണ് അറസ്റ്റിലായത്. മുരിക്കാശ്ശേരി പോലീസ് ചെമ്പകപ്പാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്....
കോതമംഗലം;മലയിന്‍കീഴിലെ സാന്ത്വനം സ്പെഷ്യല്‍ സ്കൂളിന്റെ പ്രവര്‍ത്തനം സവിശേഷതകളുടെ നിറവില്‍. പഠിതാക്കളുടെ കുറവുകള്‍ തിരച്ചറിഞ്ഞ് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ ഇതിന് പരിഹാരം കാണുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ഇവിടുത്തെ പാഠ്യപദ്ധതി. മാനസീകവും ശാരീരികവുമായ വെല്ലുവിളികളെ അതിജീവിയ്ക്കാന്‍ പഠിതാക്കളെ പ്രാപ്തരാക്കുന്നതിനായി അധൂനിക സംവിധാനങ്ങളും...