ഇടുക്കി: ഇടുക്കി മൂലമറ്റം ചേറാടിയില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കീലിയാനിക്കല്‍ കുമാര(60)നും ഭാര്യ തങ്കമ്മയു(55)മാണ് മരിച്ചത്. അയല്‍വാസികള്‍ അറിയച്ചതുപ്രകാരം ഇന്ന് രാവിലെ 9 മണിയോടെ സ്ഥലത്തെത്തിയ പോലീസ് സംഘമാണ് വീടിനുള്ളില്‍ രക്തംവാര്‍ന്ന നിലയില്‍...
കോതമംഗലം;ആഗോള സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയുടേയും കോതമംഗലം മത മൈത്രി സംരക്ഷണ സമിതിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ക്രിസ്തുമസ് വിളംബര റാലി ( ടൗണ്‍ കരോള്‍) നാളെ നടക്കും. ക്രിസ്തുമസിന്റെ...
കൊച്ചി; ക്ഷേമ പെന്ഷന് കിട്ടാത്തതിനാല്‍ ജീവിതം ദുരിത്തിലാണെന്ന് കാണിച്ച് അടിമാലി ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടി നല്കിയ ഹര്‍ജ്ജിയില്‍ സര്‍ക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം ഹൈക്കോകോടതി ക്ഷേമ പെന്ഷന് ലഭിയ്ക്കാത്തതിനെത്തുടര്ന്ന എണ്‍പത്തേഴുകാരിയായ മറിയക്കുട്ടി മണ്‍ചട്ടിയുമായി ഭിക്ഷ യാചിക്കാന്‍...
ന്യൂഡല്‍ഹി;9 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, കൊലപ്പെടുത്തി സംഭവത്തില്‍ പ്രതി പിടിയില്‍. സ്വരൂപ് നഗറില്‍ ഡിസംബര്‍ 12നായിരുന്നു സംഭവം. ഫാക്ടറി തൊഴിലാളികളുടെ മകളെയാണ് പിടിയിലായ പ്രതി തട്ടിക്കൊണ്ടുപോയത്.ഡല്‍ഹി പോലീസ് നടത്തിയ വിശദമായ അന്വേഷത്തിലാണ് കൊടും കുറ്റവാളി പിടിയിലായത്....
മലപ്പുറം;പാലക്കാട് നെന്മാറ വിത്തനശ്ശേരി രാജന്റെ (62) മരണാന്തര ചടങ്ങുകള്‍ മത സൗഹാര്‍ദ്ദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മാതൃകയായി. അലിമോനും മുഹമ്മദ് റിഷാനും ചേര്‍ന്നാണ് ചിതയ്ക്കു തീകൊളുത്തിയത്.അത്യകര്മ്മര്മ്മങ്ങള് നടക്കുന്നതിനിടെ ദുഖം താങ്ങാനാവാതെ വിതുമ്പിക്കരഞ്ഞ അലിമോനെ അടുത്തുണ്ടായിരുന്നവര്‍ ഏറെ പാടുപ്പെട്ടാണ് ആശ്വസിപ്പിച്ചത്....