പീരുമേട് : സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിലെത്തിയ യുവാവിനെ കുളത്തിൽ വീണ് മരിച്ച നിലിയിൽ കണ്ടെത്തി.പള്ളുരുത്തി കണ്ണംമാലി അറക്കൽ വീട്ടിൽ ആൽബിന്റെ മകൻ തോമസ് പീറ്റർ ( നിബിൻ ) 30 ആണ് മരണപ്പെട്ടത്.ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം....
കോതമംഗലം;നേര്യമംഗലത്ത് വൃദ്ധന്റെ ജഡം കണ്ടെത്തി.നേര്യമംഗലം പയ്യാമ്പിള്ളിയിൽ ധനപാലന്റെ(72)ജഡമാണ് ഇന്ന് രാവിലെ വില്ലേജ് ഓഫീസിന് സമീപം കണ്ടെത്തിയത്. കാറ്ററിംഗ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.ജഡം അഴുകിയ നിലയിലാണ്.മൃതദ്ദേഹത്തിൽ നിന്നും ലഭിച്ച തിരിച്ചറയിൽ കാർഡിൽ നിന്നാണ്...
ചെന്നൈ ;നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഭിനയകമ്പം തുടങ്ങിയത്...
അടിമാലി :കുഴഞ്ഞുവീണു മരിച്ച പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ കമൻറ് ചെയ്ത വ്യക്തിക്കെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി . എറണാകുളം റേഞ്ച് ഐജിക്കാണ് ബന്ധുക്കൾ പരാതി നൽകിയത്.കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ...
കോതമംഗലം;നേര്യമംഗലം മുഞ്ചക്കൽ ഇബ്രാഹിമിന്റെ മകൾ ലൈല(40)യുടെ മരണത്തിൽ ദൂരൂഹത തുടരുന്നു.വീട്ടിൽ തങ്ങിയിരുന്ന ബന്ധു അലിമുത്ത് തയ്യാറാക്കിയ പനിക്കുള്ള നാട്ടുമരുന്നാണ് ലൈലയുടെ ജീവനെടുത്തതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുള്ളത്. കഴിഞ്ഞ മാസം 26-ന് ലൈലയെയും ബന്ധു അലിമുത്തിനെയും അവശനിലയിൽ...