കോതമംഗലം;പൈമറ്റം ഗവൺമെന്റ് യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി പുത്തൻപുരയ്ക്കൽ പി കെ അജയന്റെ മകൻ അഭിജിത്ത് (10) കുഴഞ്ഞുവീണ് മരിച്ചു. സ്കൂൾ വിട്ട് വീട്ടിലെത്തിയ അഭിജിത്തിന് കനത്ത തലവേദന അനുഭവപ്പെട്ടിരുന്നെന്നും പിന്നാലെ കുഴഞ്ഞുവീണെന്നുമാണ് വീട്ടുകാർ...
കൊച്ചി;യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽനിന്നും ചാടി.തിരച്ചിലിൽ മൃതദ്ദേഹം കണ്ടെടുത്തു. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാർ പാലത്തിൽനിന്നും താഴേയ്ക്ക് ചാടിയത്.പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി ബന്ധുക്കൾ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു....
അടിമാലി;മകനോടൊപ്പം ബൈക്കിൽ സഞ്ചരിയ്ക്കെവെ ഷാൾ കഴുത്തിൽ കുരുങ്ങി മാതാവിന് ദാരുണാന്ത്യം. ചിത്തിരപുരം മീൻക്കെട്ടിൽ ഇന്നലെ 2 മണിയോടെ ആയിരുന്നു ദുരന്തം.മീൻക്കെട്ട് മാളിയേക്കൽ ദേവസ്യയുടെ ഭാര്യ മെറ്റിൽഡാ (45) ആണ് മരിച്ചത്. ചിത്തിരപുരം നിത്യസഹായ മാത പള്ളിയിൽ...
തൊടുപുഴ:ദിവസങ്ങൾക്ക് മുമ്പുവരെ സന്തോഷവതിയായിരുന്നെന്ന് ബന്ധുക്കൾ.വിവാഹം കഴിഞ്ഞ് രണ്ടുമാസം തികയും മുമ്പ് 24 കാരി ആത്മഹത്യ ചെയ്തതിന്റെ കാരണം തേടി പോലീസും ഉറ്റവും. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ്...
കാലടി;നെടുംങ്കണ്ടം മുൻ ബീഡിഒ ഷൈമോൻ ജോസഫിനെ കൈക്കൂലി കേസിൽ മനപ്പൂർവ്വം കുടുക്കിയതോ? മലയാറ്റൂർ സന്ദർശനത്തിനെന്ന് പറഞ്ഞ് കാലടിയിലെ ഹോട്ടലിൽ മുറിയെടുത്ത ഷൈമോൻ പിറ്റേന്ന് മരണപ്പെട്ട സംഭവം പുറത്തുവന്നതിന് പിന്നാലെയാണ്് ഇത് സംബന്ധിച്ച് ചർച്ച സജീവമായിട്ടുള്ളത്. ശനിയാഴ്ച...