കുമളി: വൈദ്യുതാഘാതമേറ്റ് പത്ത് വയസുകാരൻ മരിച്ചു.കട്ടപ്പന കൊച്ചുതോവാള പാറയ്ക്കൽ ജയ്മോൻ- സിന്ധു ദമ്പതികളുടെ മകൻ അഭിനന്ദാണ് മരിച്ചത്. കുമളിക്ക് സമീപം വെള്ളാരംകുന്നിൽ മാതൃസഹോദരന്റെ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം നടന്നത്.വീടിന്റെ മുകൾ...
ഇടുക്കി;വണ്ണപ്പുറം കാളിയാറിൽ ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാളിയാർ തോപ്പിൽ സരിനെ(32) യാണ് സംഭവവുമായി ബന്ധപ്പെട്ട് കാളിയാർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഗാർഹിക പീഡന നിരോധനനിയമം, ആത്മഹത്യാ പ്രേരണ ഐപിസി 498(എ) ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി...
കട്ടപ്പന;ബൈക്ക് നന്നാക്കാനുള്ള പണം നൽകാൻ വൈകി.മദ്യപിച്ചെത്തിയ സുഹൃത്തുകളും മകനും ഏറ്റുമുട്ടി.തർക്കം പരിഹരിയ്ക്കുന്നതിനുള്ള നീക്കത്തിനിടെ ഗൃഹനാഥന് ദാരുണാന്ത്യം. ഇന്നലെ രാത്രി കട്ടപ്പന വാഴവരയിലാണ് സംഭവം.നിർമ്മലാസിറ്റി പാറയ്ക്കൽ രാജുവാണ് കൊല്ലപ്പെട്ടത്.രാത്രി 11:00 മണിയോടെയാണ് സംഭവം.രാജുവിനെ ആക്രമിച്ച വാഴവര സ്വദേശി...
തിരുനെല്ലി(വയനാട്):കാട്ടാനയോടിച്ചപ്പോൾ രക്ഷപ്പെടാനായി മരത്തിൽ കയറിയ യുവാവ് കാൽതെറ്റി താഴെ വീണ് മരിച്ചു. തിരുനെല്ലി അപ്പാപ്പറ മധ്യപാടി മല്ലികപാറ കോളനിയിലെ രാജുവിന്റെയും, ഗൗരിയുടേയും മകൻ രതീഷ് (24) ആണ് മരിച്ചത്. ഭാർഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത്...
മൂന്നാർ; പുഴയിൽ നിന്നും രണ്ട് തവണ നീന്തിക്കയറി.പിന്നാലെ ആഴമുള്ള ഭാഗത്തേയ്ക്ക് എടുത്തുചാടി.ജഡം കണ്ടെത്തിയത് ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിൽ. ഇതാണ് മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലെ എൽപിസ്കൂൾ അധ്യാപകൻ ഗണേശി(48)ന്റെ മരണത്തെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരം.ഇന്നലെ ഉച്ച കഴിഞ്ഞ്...